സുവിശേഷവൽക്കരണം മാധ്യമങ്ങളിലൂടെ – സാധ്യതകൾ, വെല്ലുവിളികൾ മാധ്യമ ശില്പശാല-27ന്

കത്തോലിക്കാ യുവജന മാധ്യമ രംഗത്ത് 25 വർഷങ്ങൾ പിന്നിടുന്ന ജീസസ്സ് യൂത്തിൻ്റെ കെയ്റോസ് മീഡിയ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘സുവിശേഷവൽക്കരണം മാധ്യമങ്ങളിലൂടെ- സാധ്യതകൾ വെല്ലുവിളികൾ’ എന്ന വിഷയത്തിൽ രണ്ടു ദിവസത്തെ മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു.

കളമശ്ശേരി എമ്മാവൂസിൽ വച്ച് മേയ് 27 വെള്ളിയാഴ്ച വൈകീട്ട് 7ന് തുടങ്ങി 29 ഞായർ ഉച്ചതിരിഞ്ഞ് 2ന് സമാപിക്കും. മാധ്യമ- പ്രസാധക രംഗത്തെ പ്രഗൽഭർ നയിക്കുന്ന ശില്പശാലയിലേക്ക് കേരളത്തിലെ വിവിധ ഇടവകകളിൽ നിന്നും യുവജനങ്ങളെ ക്ഷണിക്കുന്നു.
പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക:
9605511644 (ആൻ്റോ, കെയ്റോസ് സർക്കുലേഷൻ കോർഡിനേറ്റർ)

Kairos Media Workshop
2022, May 27th Friday 7 pm to 29th Sunday 2 pm
Venue: Emmaus Kalamassery


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group