വിമതപ്രവർത്തനം തുടർന്നാൽ കത്തോലിക്ക സഭയിൽ നിന്ന് പുറത്താക്കണം: അല്മായ ശബ്ദം അതിരൂപത സമിതി

ഏകീകൃത ദിവ്യബലിയർപ്പണ രീതിയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ ഇനിയും വിമതപ്രവർത്തനം തുടർന്നാൽ കത്തോലിക്ക സഭയിൽ നിന്ന് ഇത്തരക്കാരെ പുറത്താക്കണമെന്ന് അല്മായ ശബ്ദം അതിരൂപത സമിതി അഭിപ്രായപ്പെട്ടു. അതിരൂപതയിൽ കൂടുതൽ വൈദികർ എകീകൃത കുർബാന അർപ്പിക്കാൻ മാർപാപ്പയോടും സഭയോടുമുള്ള അനുസരണ വ്രതത്തിൻ കീഴിൽ മുന്നോട്ടു വന്നതായി യോഗം ചൂണ്ടിക്കാട്ടി. വിശ്വാസത്തോടും ഒരുമയോടും കൂടി എകീകൃത ബലിയർപ്പണവുമായി വൈദികരും അൽമായ സമൂഹവും വരും നാളുകളിൽ മുന്നോട്ടു വരണമെന്നും അല്മായ ശബ്ദം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group