യാത്രയയപ്പ് സമ്മേളനം ഒക്ടോബർ 24ന്…

ചങ്ങനാശേരി അതിരൂപതയുടെ തൊഴിലാളി പ്രസ്ഥാനമായ കേരള ലേബർ മൂവ്മെന്റി (KLM) ന്റെ ഡയറക്ടറായി ശുശ്രൂഷ പൂർത്തിയാക്കിയ ശേഷം ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ MHA (Master of Hospital Administration) പഠിക്കുവാൻ യാത്രയാകുന്ന പ്രിയപ്പെട്ട ജോസച്ചന്റെ യാത്രയയപ്പ് സമ്മേളനം ഒക്ടോബർ 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് സന്ദേശനിലയം ഹാളിൽ (ആർച്ചുബിഷപ്പ് ഹൗസ്) നടത്തപ്പെടുന്നു.

വികാരി ജനറാൾ വെരി.റവ.ഫാ.ജോസഫ് വാണിയപുരയ്ക്കൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവ് അനുമോദന സന്ദേശവും , സ്നേഹാദരവും അർപ്പിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group