ഫാദർ ജോർജ് മാലേപ്പറമ്പിൽ ദൈവസന്നിധിയിലേക്ക് യാത്രയായി

കോതമംഗലം രൂപതയിലെ വൈദികനായിരുന്ന ഫാദർ ജോർജ് മാലേപ്പറമ്പിൽ അന്തരിച്ചു.

ക്യാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ കോതമംഗലം രൂപതയിലെ ഇടവക അംഗങ്ങളുടെ ഇടയിൽ വളരെയധികം ശ്രദ്ധേയനായ വൈദികനായിരുന്നു അന്തരിച്ച ജോർജ് മാലേപ്പറമ്പിൽ.

കോതമംഗലം രൂപത കോടതിയിലെ അഭിഭാഷകനായും, നിരവധി ഭക്ത സംഘടനകളുടെ കോഡിനേറ്ററായും ഫാദർ ജോർജ് മാലേപ്പറമ്പിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അകാലത്തിൽ വേർപിരിഞ്ഞുപോയ ഈ വൈദികന്റെ വേർപാടിൽ വേദനിക്കുകയാണ് കോതമംഗലം രൂപതയിലെ വിശ്വാസിസമൂഹo.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group