കരുതലിന്റെ കൂടിക്കാഴ്ചയ്ക്ക് വേദിയായി റോമിലെ ബംബിനോ ജെസു ആശുപത്രി

റഷ്യൻ അധിനിവേശത്തെ തുടർന്ന് സംഘർഷ ഭൂമിയായി മാറിയ യുക്രൈനിൽ നിന്ന് പലായനം ചെയ്ത കുട്ടികളെ റോമിലെ ആശുപത്രിയിൽ സന്ദർശിച്ച് മാർപാപ്പാ.

റോമിലെ ബംബിനോ ജെസു (ഉണ്ണീശോയുടെ) ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട, യുക്രൈനിൽ നിന്നുള്ള കുട്ടികളെ സന്ദർശിച്ച ഫ്രാൻസിസ് പാപ്പാ അവിടെയുള്ള ഓരോ കുട്ടികളുടെയും അടുത്തെത്തി അവരെ അശ്വസിപ്പിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത ശേഷമാണ് അവിടെ നിന്നും മടങ്ങിയത്.പരിശുദ്ധ പിതാവിനെ കാണുവാനും സംസാരിക്കാൻ സാധിച്ചതിലുമുള്ള സന്തോഷത്തിലായിരുന്നു ഹോസ്പിറ്റലിലെ ഓരോ കുട്ടികളും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group