കേരളത്തിൽ ആദ്യമായി ക്രിസ്ത്യൻ ബിരുദ കോഴ്സ് ആരംഭിക്കുന്നു

കേരളത്തിൽ ആദ്യമായി ക്രൈസ്തവ ദൈവശാസ്ത്രത്തിൽ ബിരുദ കോഴ്സ് ആരംഭിക്കുന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ മണ്ണുത്തി ഡോൺ ബോസ്കോ കോളേജിൽ 2023-’24 അധ്യയന വർഷത്തിൽ പുതുതായി ആരംഭിക്കുന്ന ഈ കോഴ്സിലേക്ക് +2 പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പോസ്റ്റ് ഗ്രാജുവേഷൻ (PG) പഠനത്തിന് ഈ ഡിഗ്രി കോഴ്സ് യൂണിവേഴ്സിറ്റികളുടെ അംഗീകാരമുള്ളതാണ്. വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്ക് ആവശ്യമായ ഹോസ്റ്റൽ സൗകര്യം ലഭിക്കുന്നതാണ്. കേരളത്തിലെ ആദ്യത്തെ ഈ സംരംഭത്തിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0487 2370447, 8547753730
Email : [email protected]


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group