ലഹരി മരുന്നുമായി വിദേശ വനിത പിടിയിൽ

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ലഹരി മരുന്നുമായി വിദേശ വനിതയെ പിടിച്ചു.

ഷാർജയിൽ നിന്നു എയർ അറേബ്യ വിമാനത്തിൽ കൊച്ചിയിലെത്തിയ കെനിയൻ വനിതയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് ഡിആർഐ നടത്തിയ പരിശോധനയിൽ പിടികൂടിയ ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ഒരു വിദേശ വനിതയിൽ നിന്നും ഇത്രയുമധികം മയക്കുമരുന്ന് അടുത്ത് പിടികൂടിയത്
ആദ്യമായാണെന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവർ ഇതിനു മുമ്പ് മയക്കുമരുന്ന്
കടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group