ഫാ. ​ഡേ​വി​സ് ചി​റ​മ്മലി​നു പുരസ്കാരം..

കെ.​​​എം. മാ​​​​ത്യു ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ സ​​​​ദ്ഭാ​​​​വ​​​​നാ അ​​​​വാ​​​​ര്‍​ഡി​​​​ന് കി​​​​ഡ്‌​​​​നി ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഫാ. ​​​​ഡേ​​​​വി​​​​സ് ചി​​​​റ​​​​മ്മ​​​​ലി​​​​ൽ അർഹനായി.
സമൂഹത്തിൽ അദ്ദേഹം ചെയ്ത വി​​​​വി​​​​ധ കാ​​​​രു​​​​ണ്യ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് അവാർഡിനു വേണ്ടി അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​കെ.​​​എം. ​തോ​​​​മ​​​​സ്, ടി.​​​​ജെ. സേ​​​​വ്യ​​​​ര്‍, കെ.​​​​എം. ജോ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.
25,001 രൂ​​​​പ​​​​യും ഫ​​​​ല​​​​ക​​​​വും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വു​​​​മാ​​​​ണ് അ​​​​വാ​​​​ര്‍​ഡ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group