ഫാ. ​കു​ര്യാ​ക്കോ​സ് ക​ച്ചി​റ​മ​റ്റ​ത്തി​ന് നാട് വിട നൽകി

ഏ​​​യ്ഞ്ച​​​ല്‍ വോ​​​യ്സി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നും ഗാ​​​യ​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന ഫാ. ​​​കു​​​ര്യാ​​​ക്കോ​​​സ് ക​​​ച്ചി​​​റ​​​മ​​​റ്റ​​​ത്തി​​​ന് നാട് വിട നൽകി.

സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നാ​​​നാ​​​തു​​​റ​​​ക​​​ളി​​​ൽ​​ നി​​​ന്നു​​​ള്ള ആ​​​യി​​​ര​​​ങ്ങ​​​ളാണ് അ​​​ന്തി​​​മോ​​​പ​​​ചാ​​​ര​​​മ​​​ര്‍​പ്പി​ക്കാൻ എത്തിയത്.ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11 മു​​​ത​​​ൽ മൂ​​​വാ​​​റ്റു​​​പു​​​ഴ ഹോ​​​ളി മാ​​​ഗി ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ല്‍ പൊ​​​തു​​​ ദർശനത്തിനു വെച്ച മൃതദേഹം മൂന്നരയോടെ സംസ്കരിച്ചു.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശം വി​​​കാ​​​രി ഫാ. ​​​ജോ​​​സ​​​ഫ് മു​​​ള​​​ഞ്ഞ​​​നാ​​​നി വാ​​​യി​​​ച്ചു. കോ​​​ത​​​മം​​​ഗ​​​ലം ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ല്‍ മു​​​ഖ്യ​​കാ​​​ര്‍​മ്മി ക​​​ത്വം വ​​​ഹി​​​ച്ചു.

ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ല്‍, ഇ​​​ടു​​​ക്കി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ണ്‍ നെ​​​ല്ലി​​​ക്കു​​​ന്നേ​​​ല്‍, ഇ​​​രു​​​നൂ​​​റോ​​​ളം വൈ​​​ദി​​​ക​​​ർ, നി​​​ര​​​വ​​​ധി സ​​​ന്യ​​​സ്ത​​​ർ, വി​​​ശ്വാ​​​സി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ മൃതസംസ്കാര ശുശ്രൂഷയിൽ പ​​​ങ്കെ​​​ടു​​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group