ദി​വ്യ​ര​ക്ഷ​ക സ​ഭ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​റായി ഫാ. ​പോ​ളി ക​ണ്ണ​മ്പു​ഴയെ നിയമിച്ചു

ദി​​​വ്യ​​​ര​​​ക്ഷ​​​ക സ​​​ഭ​​​യു​​​ടെ (സി​​എ​​​സ്എ​​​സ്ആ​​​ര്‍) ലി​​​ഗോ​​​രി പ്രോ​​​വി​​​ന്‍​സി​​​ന്‍റെ പ്രൊ​​​വി​​​ന്‍​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി ഫാ. ​​​പോ​​​ളി ക​​​ണ്ണ​​​മ്പു​​​ഴ​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

കോ​​​ട്ട​​​യം വ​​​ട​​​വാ​​​തൂ​​​ര്‍ ആ​​​ര്‍ആ​​​ര്‍​സി ധ്യാ​​​ന കേ​​​ന്ദ്ര​​​ത്തി​​​ല്‍ ന​​​ട​​​ന്ന നാ​​​ലാ​​​മ​​​ത് പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ ചാ​​​പ്റ്റ​​​റി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നടന്നത്.

കൗ​​​ണ്‍​സി​​​ല​​​ര്‍​മാ​​​രാ​​​യി ഫാ. ​​​ഷി​​​ജു മു​​​ല്ല​​​ശേ​​​രി, ഫാ. ​​​ഷി​​​ജോ മേ​​​പ്പി​​​ള്ളി, ഫാ. ​​​ജി​​​യോ ന​​​മ്പൂട​​​ക​​​ത്ത്, ഫാ. ​​​ബി​​​ജോ മേ​​​പ്ര​​​ത്ത് എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞ​​​ടു​​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group