അഭിനന്ദനങ്ങൾ.. ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​കം ഡിസിഎംഎ​സ് സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ..

കോ​​​​​​ട്ട​​​​​​യം: ഡി​​​​​​സി​​​​​​എം​​​​​​എ​​​​​​സ് സം​​​​​​സ്ഥാ​​​​​​ന അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ ആ​​​​​​യി ഫാ. ​​​​​​ജോ​​​​​​സു​​​​​​കു​​​​​​ട്ടി ഇ​​​​​​ട​​​​​​ത്തി​​​​​​ന​​​​​​കം (ഡി​​​​​​സി​​​​​​എം​​​​​​എ​​​​​​സ് കാ​​​​​​ഞ്ഞി​​​​​​ര​​​​​​പ്പ​​​​​​ള്ളി രൂ​​​​​​പ​​​​​​താ ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ) നി​​​​​​യ​​​​​​മി​​​​​​ത​​​​​​നാ​​​​​​യി.

കെ​​​​​​സി​​​​​​ബി​​​​​​സി​​​​​​ എ​​​​​​സ്‌​​​​​​സി/​​​​​​എ​​​​​​സ്റ്റി/​​​​​​ബി​​​​​​സി ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​ൻ മാ​​​​​​ർ ജേ​​​​​​ക്ക​​​​​​ബ് മു​​​​​​രി​​​​​​ക്ക​​​​​​ൻ ആ​​​​​​ണ് നി​​​​​​യ​​​​​​മ​​​​​​ന ഉ​​​​​​ത്ത​​​​​​ര​​​​​​വ് ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group