ഫാ. വർഗീസ് കൊച്ചുപറമ്പിലിനെ സിഎഫ്ഐസി പ്രൊവിൻഷ്യൽ സുപ്പീരിയറായി തെരഞ്ഞെടുത്തു

അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ മ​ക്ക​ൾ (സി​എ​ഫ്ഐ​സി) സ​ന്യാ​സ സ​ഭ​യുടെ പു​തി​യ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റാ​യി ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പ​റ​മ്പിലി​നെ തെ​രഞ്ഞെ​ടു​ത്തു.

ഏ​റ്റു​മാ​നൂ​ർ കാ​സാ മ​രി​യാ​യി​ൽ ന​ട​ന്ന പ്രൊ​വി​ൻ​ഷ്യ​ൽ ചാ​പ്റ്റ​റി​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യി ഫാ. ​ഷാ​ജി ഉ​ള്ളാ​ട്ടി​ൽ, ഫാ. ​ഡെ​ന്നി ചോ​ല​പ്പി​ള്ളി​ൽ, ഫാ. ​ചാ​ക്കോ കൊ​ച്ചു​പ​റ​ന്പി​ൽ, ഫാ.​ജോ​സ് ക​ള​ത്തി​പ​റ​ന്പി​ൽ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group