ദൈവപിതാവിന്റെ സ്വരം ശ്രവിച്ച്, ഈ ലോകത്തിൽ മിഷനറിമാരായി ജീവിക്കാൻ കുടുംബങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.
പത്താമത് ലോക കുടുംബ സമ്മേളനമാണ് ജൂൺ 22 മുതൽ 26 വരെയുള്ള തീയതികളിൽ വത്തിക്കാനിൽ നടന്നത്. കുടുംബ സംഗമത്തിൽ പങ്കെടുക്കാനെത്തിയവരോട് സംസാരിക്കുകയായിരുന്നു മാർപാപ്പ .
ജീവിത വഴികൾ സ്വയം കണ്ടെത്താതെ, വഴികാട്ടികളെ തിരഞ്ഞെടുക്കാനും മറ്റുള്ളവർക്ക് വഴികാട്ടികളാകാനും സാധിക്കട്ടെയെന്നും, ജീവിത പ്രതിസന്ധികളിൽ തളരാതെ, ദൈവസ്നേഹത്തിൽ ആശ്രയിക്കുക. പരിശുദ്ധാത്മാവിന്റെ സഹായത്തോടെ കുടുംബ ജീവിതത്തിൽ വിശുദ്ധിയോടെ മുന്നേറുവാനും ദമ്പതികളെ മാർപാപ്പ ഉദ്ബോധിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group