ആത്മാവച്ചന്റെ ദൈവദാസ പ്രഖ്യാപനം 15 ന്.

കുറവിലങ്ങാട്: ഫാ. ബ്രൂണോ കണിയാരകത്തിന്റെ ദൈവദാസപ്രഖ്യാപനം ഡിസംബർ 15ന് സെന്റ് ആൻസ് ആശ്രമ ദേവാലയത്തിൽ വെച്ച് നടക്കും.

രാമപുരം ഇടവകാംഗവും സിഎംഐ സഭാംഗവുമായിരുന്നുഫാ. ബ്രൂണോ ആത്മാവച്ചൻ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്..

1894 നവംബർ 24 ന് ജനനിച്ച അദ്ദേഹം വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ഒപ്പമായിരുന്നു പഠനം നടത്തിയിരുന്നത്. നിരന്തരമായ പ്രാർത്ഥനയും തപസുമായിരുന്നു അച്ചന്റെ പ്രത്യേകത. 68 വർഷം നീണ്ട പൗരോഹിത്യജീവിതത്തിന് ശേഷം 97-ാം വയസിൽ 1991 ഡിസംബർ 15ന് ആ പുണ്യആത്മാവ് നിത്യ സൗഭാഗ്യത്തിലേക്ക് യാത്രയായി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group