ആ​ലു​വ പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സു​വ​ർ​ണ്ണ ജൂ​ബി​ലി ആഘോഷങ്ങൾക്ക് തു​ട​ക്കം

ആ​​​ലു​​​വ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ സു​​​വ​​​ർ​​​ണ്ണ ജൂ​​​ബി​​​ലി ആഘോ​​​ഷ​​​ത്തി​​​നു തു​​​ട​​​ക്കo കുറിച്ചു.

റോ​​​മി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ സാം​​​സ്കാ​​​രി​​​ക കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ മേ​​​ധാ​​​വി ക​​​ർ​​​ദി​​​നാ​​​ൾ ഡോ. ​​​ജൂ​​​സെ​​​പ്പെ വെ​​​ർ​​​സാ​​​ൽ​​​ദി ഓ​​​ണ്‍​ലൈ​​​നാ​​​യി ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ്വഹി​​​ച്ചു.

ജൂ​​​ബി​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വ​​​രാ​​​പ്പു​​​ഴ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ നി​​​ന്ന് കൊ​​​ണ്ടു​​​വ​​​ന്ന ദീ​​​പ​​​ശി​​​ഖ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ബി​​​ഷ​​​പ് ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ് ഏ​​​റ്റു​​​വാ​​​ങ്ങി. ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ പ്രൊ ​​​ചാ​​​ൻ​​​സ​​​ല​​​ർ ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

കേ​​​ര​​​ള മേ​​​ഖ​​​ല ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ, ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ. ഡോ. ​​​സു​​​ജ​​​ൻ അ​​​മൃ​​​തം എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

‘സ്വ​​​ത്വ​​​ബോ​​​ധ​​​വും ബ​​​ഹു​​​സ്വ​​​ര​​​ത​​​യും: വി​​​ദ്യാ​​​ഭ്യാ​​​സം ഒ​​​രു പു​​​ന​​​ർ നി​​​ർ​​​വ​​​ച​​​നം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സെ​​​മി​​​നാ​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ മു​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് നി​​​ർ​​​വ്വഹി​​​ച്ചു.

മം​​​ഗ​​​ല​​​പ്പു​​​ഴ, കാ​​​ർ​​​മ​​​ൽ​​​ഗി​​​രി സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന സെ​​​മി​​​നാ​​​റി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ൾ, കോ​​​ള​​​ജു​​​ക​​​ൾ, ദൈ​​​വ​​​ശാ​​​സ്ത്ര പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള ഗ​​​വേ​​​ഷ​​​ക​​​ർ​​​ക്ക് പു​​​റ​​​മെ ഓ​​​സ്ട്രി​​​യ, ഇ​​​റ്റ​​​ലി, നൈ​​​ജീ​​​രി​​​യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​ നി​​​ന്നു​​​ള്ള പ​​​ണ്ഡി​​​ത​​​രും പ്ര​​​ബ​​​ന്ധാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group