പൊന്തിഫിക്കൽ ഇൻസ്റ്റി​​​​​റ്റ്യൂട്ടിന്റെ സുവർണ്ണ ജൂബിലി വാർഷിക സമാപനം ഈ മാസം 17ന്.

ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റി​​​​​റ്റ്യൂട്ടിന്റെ സുവർണ്ണ ജൂബിലി വാർഷിക സമാപനം ഈ മാസം 17ന് ​​​​​കാ​​​​​ര്‍​മ​​​​​ല്‍​ഗി​​​​​രി കാ​​​​​മ്പ​​​​​സി​​​​​ല്‍ ന​​​​​ട​​​​​ക്കും.

രാ​​​​​വി​​​​​ലെ ഒ​​​​​മ്പ​​​​​തി​​​​​ന് വ​​​​​രാ​​​​​പ്പു​​​​​ഴ ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് ഡോ. ​​​​​ജോ​​​​​സ​​​​​ഫ് ക​​​​​ള​​​​​ത്തി​​​​​പ്പ​​​​​റ​​​​​മ്പി​​​​​ലി​​​​​ന്‍റെ മു​​​​​ഖ്യ​​​​​കാ​​​​​ര്‍​മി​​​​​ക​​​​​ത്വ​​​​​ത്തി​​​​​ല്‍ ദി​​​​​വ്യ​​​​​ബ​​​​​ലി. വൈ​​​​​കു​​​​​ന്നേ​​​​​രം നാ​​​​​ലി​​​​​നു ന​​​​​ട​​​​​ക്കു​​​​​ന്ന പൊ​​​​​തു​​​​​സ​​​​​മ്മേ​​​​​ള​​​​​നം മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ന്‍ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. കെ​​​​​സി​​​​​ബി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റും പൊ​​​​​ന്തി​​​​​ഫി​​​​​ക്ക​​​​​ല്‍ ഇ​​​​​ന്‍​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ആ​​​​​ലു​​​​​വ​​​​​യു​​​​​ടെ(​​​​​പി​​​​​ഐ​​​​​എ) ചാ​​​​​ന്‍​സ​​​​ല​​​​​റു​​​​​മാ​​​​​യ ക​​​​​ര്‍​ദി​​​​​നാ​​​​​ള്‍ മാ​​​​​ര്‍ ബ​​​​​സേ​​​​​ലി​​​​​യൂ​​​​​സ് ക്ലീ​​​​​മി​​​​​സ് കാ​​​​തോ​​​​ലി​​​​ക്ക​​​​ാ ബാ​​​​വ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ക്കും.

സീ​​​​​റോമ​​​​​ല​​​​​ബാ​​​​​ര്‍ സ​​​​​ഭാ മേ​​​​​ജ​​​​​ര്‍ ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് ക​​​​​ര്‍​ദി​​​​​നാ​​​​​ള്‍ മാ​​​​​ര്‍ ജോ​​​​​ര്‍​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി, ബി​​​​​ഷ​​​​​പ് ഡോ. ​​​​​ജോ​​​​​സ​​​​​ഫ് ക​​​​​രി​​​​​യി​​​​​ല്‍, ഇ​​​​​രി​​​​​ങ്ങാ​​​​​ല​​​​​ക്കു​​​​​ട ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ പോ​​​​​ളി ക​​​​​ണ്ണൂ​​​​​ക്കാ​​​​​ട​​​​​ന്‍, ക​​​​​ണ്ണൂ​​​​​ര്‍ ബി​​​​​ഷ​​​​​പ് ഡോ. ​​​​​അ​​​​​ല​​​​​ക്‌​​​​​സ് വ​​​​​ട​​​​​ക്കും​​​​​ത​​​​​ല, സി​​​​​സ്റ്റ​​​​​ര്‍ റോ​​​​​സി​​​​​ലി ജോ​​​​​സ് എ​​​​​ന്നി​​​​​വ​​​​​ര്‍ മു​​​​​ഖ്യാ​​​​​തി​​​​​ഥി​​​​​ക​​​​​ളാ​​​​​കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group