ല​​​ഹ​​​രി​​​യാ​​​സ​​​ക്ത ന​​​വ​​​കേ​​​ര​​​ളത്തെ സൃഷ്ടിക്കുകയാണ് സർക്കാർ : മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന​​ സമതി

കൊച്ചി : മ​​​ദ്യ​​​വ​​​ര്‍​ജ​​​ന​​​മെ​​​ന്ന ക​​​പ​​​ട​​മ​​​ദ്യ​​​ന​​​യ​​​ത്തി​​​ലൂ​​​ടെ ഇ​​ട​​തു​​ സ​​​ര്‍​ക്കാ​​​ര്‍ ജ​​​ന​​​ങ്ങ​​​ളെ അ​​​തി​​​വി​​​ദ​​​ഗ്ധ​​​മാ​​​യി വ​​​ഞ്ചി​​​ക്കു​​​ക​​​യായിരുന്നുവെന്നും,സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച ‘ല​​​ഹ​​​രി​​​മു​​​ക്ത ന​​​വ​​​കേ​​​ര​​​ള’മെ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍ത​​​ന്നെ “ല​​​ഹ​​​രി​​​യാ​​​സ​​​ക്ത ന​​​വ​​​കേ​​​ര​​​ള” മാ​​​ക്കി മാ​​​റ്റു​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന​​സ​​​മി​​​തി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

പ​​​ഴ​​​വ​​​ര്‍​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യം ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ച് സ്ത്രീ​​​ക​​​ളെ​​​യും കു​​​ട്ടി​​​ക​​​ളെ​​​യും കൂ​​​ടി മ​​​ദ്യ​​​ത്തി​​​ന് അ​​​ടി​​​മ​​​ക​​​ളാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. ഐ​​ടി പാ​​​ര്‍​ക്കു​​​ക​​​ളി​​​ല്‍ കൂ​​​ടി മ​​​ദ്യം ല​​​ഭ്യ​​​മാ​​​ക്കു​​​ക വ​​​ഴി പു​​​തു​​​ത​​​ല​​​മു​​​റ​​​യെ പാ​​​ഴ്ജ​​​ന്മ​​​ങ്ങ​​​ളാ​​​ക്കി മാ​​​റ്റും.

“മ​​​ദ്യ​​​പ​​​രെ സൃ​​​ഷ്ടി​​​ക്കു​​​ക ഖ​​​ജ​​​നാ​​​വ് നി​​​റ​​​യ്ക്കു​​​ക” എ​​​ന്ന​​​താ​​​ണ് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ പു​​​തി​​​യ മ​​​ദ്യ​​​ന​​​യം. ഇ​​തി​​നെ​​​തി​​​രെ പ്ര​​​ക്ഷോ​​​ഭ ​പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ന്‍ ക​​ലൂ​​​ര്‍ റി​​​ന്യൂ​​​വ​​​ല്‍ സെ​​​ന്‍റ​​​റി​​​ല്‍ ചേ​​​ര്‍​ന്ന സം​​​സ്ഥാ​​​ന നേ​​​തൃ​​​ സ​​​മ്മേ​​​ള​​​നം തീ​​രു​​മാ​​നി​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group