തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് സ​ർ​ക്കാ​ർ കാണിക്കുന്ന നി​സം​ഗ​ത അ​പ​ക​ട​ക​രം: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ്

കേരളത്തിൽ വളർന്നു വരുന്ന തീവ്രവാദ പ്രവർത്തനങ്ങളോട് സർക്കാർ കാണിക്കുന്ന നി​സം​ഗ​ത അ​പ​ക​ട​ക​രമെന്ന് ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ്.കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഇ​​​​​നി ഞ​​​​​ങ്ങ​​​​​ള​​​​​ല്ലാ​​​​​തെ മ​​​​​റ്റാ​​​​​രും വേ​​​​​ണ്ട എ​​​​​ന്ന​​​​ വി​​​​​ധ​​​​​ത്തി​​​​​ൽ മ​​​​​റ​​​​​നീ​​​​​ക്കി പു​​​​​റ​​​​​ത്തു​​​​​വ​​​​​രു​​​​​ന്ന വി​​​​​ദ്വേ​​​​​ഷ പ്ര​​​​​സം​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മെ​​​​​തി​​​​​രേ സ​​​​​ർ​​​​​ക്കാ​​​​​രും പ്ര​​​​​മു​​​​​ഖ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​​ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളും കാ​​​​​ണി​​​​​ക്കു​​​​​ന്ന നി​​​​​സം​​​​​ഗ​​​​​ത വ​​​​​ള​​​​​രെ അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​വും ഭ​​​​​യാ​​​​​ന​​​​​ക​​​​വു​​​​​മാ​​​​​ണെ​​​​​ന്നും ഇ​​​​​തി​​​​​നെ​​​​​തി​​​​​രേ ശ​​​​​ക്ത​​​​​മാ​​​​​യ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ചെ​​​​​റു​​​​​പു​​​​​ഷ്പ മി​​​​​ഷ​​​​​ൻ ലീ​​​​​ഗ് സം​​​​​സ്ഥാ​​​​​ന സ​​​​​മി​​​​​തി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

വ​​​​​ള​​​​​രെ ത​​​​​ന്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യി കൊ​​​​​ച്ചു​​​​​കു​​​​​ട്ടി​​​​​ക​​​​​ളെ പോ​​​​​ലും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ന​​​​​ട​​​​​ത്തു​​​​​ന്ന വി​​​​​ദ്വേ​​​​​ഷ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടി​​​​​ല്ലെ​​​​​ന്നു ന​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തു സ​​​​​മാ​​​​​ധാ​​​​​നം കാം​​​​​ക്ഷി​​​​​ക്കു​​​​​ന്ന കേ​​​​​ര​​​​​ള ജ​​​​​ന​​​​​ത​​​​​യോ​​​​​ടു ചെ​​​​​യ്യു​​​​​ന്ന ക്രൂ​​​​​ര​​​​​ത​​​​​യാ​​​​​ണെ​​​​ന്ന് യോ​​​​​ഗം വി​​​​​ല​​​​​യി​​​​​രു​​​​​ത്തി.

പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി​​​​​ല്ല എ​​​​​ന്ന കാ​​​​​ര​​​​​ണം പ​​​​​റ​​​​​ഞ്ഞ് ഇ​​​​​തി​​​​​നു​​​​​മു​​​​​മ്പും പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളെ നി​​​​​സാ​​​​​ര​​​​​വ​​​​​ത്ക​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​നി​​​​​യും ഇ​​​​​തു തു​​​​​ട​​​​​രാ​​​​​ൻ പാ​​​​​ടി​​​​​ല്ലെ​​​​​ന്ന് യോ​​​​​ഗം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group