മലയാളി വൈദികന് ഗവർണേഴ്സ് കമൻഡേഷൻ സർട്ടിഫിക്കറ്റ് അവാർഡ്

നാഗാലാൻഡ് ഗവർണർ നൽകുന്ന ഗവർണേഴ്സ് കമൻഡേഷൻ സർട്ടിഫിക്കറ്റ് അവാർഡിന് മലയാളി വൈദികൻ അർഹനായി.

കോതമംഗലം മാലിപ്പാറ സ്വദേശി റവ. ഡോ. ഫ്രാൻസിസ് ചീരങ്കലാണ് അവാർഡിന് അർഹനായത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ നാഗാലാൻഡ് ഗവർണർ പ്രഫ. ജഗദീഷ് മുഖി അവാർഡ് സമ്മാനിച്ചു. നാഗാലാൻഡിലെ ജലുക്കി സെന്റ് സേവ്യേഴ്സ് കോളജ് പ്രിൻസിപ്പലാണ് ഫാ. ഫ്രാൻസിസ് ചീരങ്കൽ. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ ആണ് അവാർഡിന് അർഹനാക്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group