ന​​​വ​​​മെ​​​ത്രാ​​​ൻ​​​മാ​​​ർ​​​ക്ക് ആശംസകൾ അറിയിച്ച് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ ബാ​​​വ

മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ ന​​​വ​​​മെ​​​ത്രാ​​​ന്മാ​​​ർ​​​ക്ക് ആശംസകൾ അറിയിച്ച് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ.ദു​​​ർ​​​ബ​​​ല​​​രെ കൈ​​​പി​​​ടി​​​ച്ചു​​​ന​​​ട​​​ത്താ​​​ൻ ന​​​വ​​​മെ​​​ത്രാ​​​ന്മാ​​​ർ​​​ക്ക് ക​​​ഴി​​​യു​​​മെ​​​ന്നു മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ പറഞ്ഞു. ന​​​വാ​​​ഭി​​​ഷി​​​ക്ത​​​രാ​​​യ മെ​​​ത്രാ​​​ന്മാ​​​രെ അ​​​നു​​​മോ​​​ദി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അദ്ദേഹം. പു​​​തി​​​യ മെ​​​ത്രാ​​​ന്മാ​​​ർ സ​​​ഭ​​​യു​​​ടെ പൈ​​​തൃ​​​കം കാ​​​ത്തു സൂ​​​ക്ഷി​​​ച്ച് പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ന​​​ന്മ​​​യ്ക്കാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും ഹൃ​​​ദ​​​യം നു​​​റു​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് താ​​​ങ്ങാ​​​യി നി​​​ല്ക്ക​​​ണ​​​മെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. പ​ല​രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ​പ്പെ​ട്ട നേ​താ​ക്ക​ൾ പ​ള്ളി​യി​ൽ അ​ടു​ത്ത​ടു​ത്ത് ഇ​രി​ക്കു​ന്ന​തു​ പോ​ലെ ക​ർ​ഷ​ക​രു​ടെ ബ​ഫ​ർ​സോ​ൺ വി​ഷ​യ​ത്തി​ലും അ​വ​ർ ഒ​രേ മ​ന​സോ​ടെ ഇ​ട​പെ​ട്ട് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group