ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ വി​ശു​ദ്ധ പ്ര​ഖ്യാ​പ​നം: കൃ​ത​ജ്ഞ​താ ബ​ലിയിൽ പങ്കെടുത്തത് ആയിരങ്ങൾ..

ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ള വി​​​ശു​​​ദ്ധ പ​​​ദ​​​വി​​​യി​​​ൽ ജ്വ​​​ലി​​​ക്കു​​​മ്പോൾ കൃ​​​ത​​​ജ്ഞ​​​താ ബ​​​ലി​​​ക്കാ​​​യി ഇ​​​ന്ന​​​ലെ കാ​​​റ്റാ​​​ടി​​​മ​​​ല​​​യി​​​ൽ ഒ​​​ത്തു​​​ ചേ​​​ർ​​​ന്ന​​​ത് ലക്ഷത്തോ​​​ളം വി​​​ശ്വാ​​​സി​​​ക​​​ൾ. വി​​​ശു​​​ദ്ധ ദേ​​​വ​​​സഹാ​​​യം പി​​​ള്ള ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം വ​​​രി​​​ച്ച കാ​​​റ്റാ​​​ടി​​​മ​​​ല​​​യു​​​ടെ താ​​​ഴ്‌വാ​​​ര​​​ത്ത് പ്ര​​​ത്യേ​​​കം ത​​​യ്യാറാ​​​ക്കി​​​യ വേ​​​ദി​​​യി​​​ലാ​​​യി​​​രു​​​ന്നു ച​​​ട​​​ങ്ങു​​​ക​​​ൾ.

കൃ​​​ത​​​ജ്ഞ​​​താ ബ​​​ലി​​​യി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പയു​​​ടെ ഭാ​​​ര​​​ത​​​ത്തി​​​ലെ അ​​​പ്പ​​​സ്തോ​​​ലി​​​ക പ്ര​​​തി​​​നി​​​ധി ഡോ. ​​​ലെയോ​​​പോ​​​ൾദോ ജി​​​റേ​​​ല്ലി അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. വി​​​ശു​​​ദ്ധ ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ള​​​യേപ്പോ​​​ലെ അ​​​ടി​​​യു​​​റ​​​ച്ച ഈ​​​ശ്വ​​​ര വി​​​ശ്വാ​​​സം നമ്മെ ന​​​ന്മ​​​യി​​​ലേ​​​ക്കു ന​​​യി​​​ക്ക​​​ട്ടെ എ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​ശം​​​സി​​​ച്ചു.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 5.30നാ​​​ണ് കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റും മുംബൈ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ.​​​ഓ​​​സ്വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ്, ഗോ​​​വ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ.​​​ഫി​​​ലി​​​പി നേരി ഫെ​​​റാ വോ, മ​​​ദ്രാ​​​സ്-​​​മൈ​​​ലാ​​​പ്പുർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​ ജോ​​​ർ​​​ജ് ആ​​​ന്‍റ​​​ണി സ്വാ​​​മി, മ​​​ധു​​​രൈ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​ആ​​​ന്‍റ​​​ണി പ​​​പ്പു​​​സ്വാ​​​മി, പോ​​​ണ്ടി​​​ച്ചേ​​​രി ആ​​​ർ​​​ച്ച് ഡോ.​​​ ബി​​​ഷ​​​പ് ഫ്രാ​​​ൻ​​​സി​​​സ് കാ​​​ലി​​​സ്റ്റ്, ഭോ​​​പ്പാ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ങ്കാ​​​ര ആ​​​രോ​​​ഗ്യ സെ​​​ബാ​​​സ്റ്റ്യ​​​ൻ ദു​​​രൈ​​​രാ​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​ തോ​​​മ​​​സ് ജെ.​​​ നെ​​​റ്റോ, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​എം.​​​സൂ​​​സ​​​പാ​​​ക്യം, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ.​​​വി​​​ൻ​​​സ​​​ന്‍റ് മാ​​​ർ പൗ​​​ലോ​​​സ്, മാ​​​ർ ജോ​​​ർ​​​ജ് രാ​​​ജേ​​​ന്ദ്ര​​​ൻ, ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, ഗീവർഗീസ് മാർ മക്കാറി യോസ്, ഡോ.​​​ വി​​​ൻ​​​സ​​​ന്‍റ് സാ​​​മു​​​വ​​​ൽ, ഡോ.​​​ ഹെ​​​ൻ​​​ട്രി ഡി​​​സൂ​​​സ, അ​​​ത്ത​​​നാ​​​സി​​​യോ​​​സ് ര​​​ഹ്ന സ്വാമി, കോ​​​ട്ടാ​​​ർ ബി​​​ഷ​​​പ്പ് ഡോ.​​​ ന​​​സ്രേ​​​ൻ സുസൈ, ച​​​ങ്ങ​​​നാ​​​ശ്ശേരി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​ക്ക് സ​​​ഹ​​​കാ​​​ർ​​​മ്മിക​​​രാ​​​യി​​​രു​​​ന്നു.

വി​​​ശു​​​ദ്ധ ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ള​​​യു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ​​​യും ച​​​രി​​​ത്ര​​​ത്തി​​​ന്‍റെ​​​യും ശേ​​​ഷി​​​പ്പു​​​ക​​​ളു​​​ള്ള കാ​​​റ്റാ​​​ടി​​​മ​​​ല​​​യി​​​ലേ​​​ക്ക് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ത​​​ന്നെ വി​​​ശ്വാ​​​സി​​​ക​​​ൾ ഒ​​​ഴു​​​കിയെ​​​ത്തി​​​യി​​​രു​​​ന്നു. ത​​​ങ്ങ​​​ളു​​​ടെ സ്വ​​​ർ​​​ഗീ​​​യ മ​​​ധ്യ​​​സ്ഥ​​​നാ​​​യ വി​​​ശു​​​ദ്ധ ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ള ക​​​ട​​​ന്നു​​​പോ​​​യ വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ സ​​​ഞ്ചരി​​​ക്കു​​​ന്ന​​​തി​​​നും പ്രാ​​​ർ​​​ത്ഥിക്കു​​​ന്ന​​​തി​​​നും നി​​​ര​​​വ​​​ധി വി​​​ശ്വാ​​​സി​​​ക​​​ളെ​​​ത്തി. ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം വ​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് വി​​​ശു​​​ദ്ധ ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ള​​​യെ പാ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്ന ജ​​​യി​​​ൽ, നി​​​റ​​​യൊ​​​ഴി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് മു​​​ട്ടു​​​കു​​​ത്തി പ്രാ​​​ർ​​​ത്ഥിച്ച സ്ഥ​​​ലം, ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം വ​​​രി​​​ച്ച പാ​​​റ​​​ക്കെ​​​ട്ട്, മ​​​ര​​​ണ​​​ സ​​​മ​​​യ​​​ത്ത് അ​​​ട​​​ർ​​​ന്നു വീ​​​ണ് മ​​​ണി​​​ശ​​​ബ്ദം മു​​​ഴ​​​ങ്ങി​​​യ മ​​​ണി​​​യ​​​ടി​​​ച്ചാംപാ​​​റ തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളെ​​​ല്ലാം കാ​​​റ്റാ​​​ടി​​​മ​​​ല​​​യി​​​ലാ​​​ണു​​​ള്ള​​​ത്. ഈ ​​​പു​​​ണ്യ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ഇ​​​ന്ന​​​ലെ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ വ​​​ലി​​​യ തി​​​ര​​​ക്കാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group