ഇഷ്ടമുള്ളത് പൗരോഹിത്യത്തില്‍ ചെയ്യാന്‍ ആരംഭിച്ചാല്‍ സഭ തകരുo : മാര്‍ ബോസ്കൊ പുത്തൂര്‍

പൗരോഹിത്യം സ്വീകരിക്കുന്ന ഓരോ പുരോഹിതനും ഇഷ്ടമുള്ളത് പൗരോഹിത്യത്തില്‍ ചെയ്യാന്‍ ആരംഭിച്ചാല്‍ സഭ തകരുമെന്ന മുന്നറിയിപ്പുമായി മെല്‍ബണ്‍ രൂപത മെത്രാന്‍ മാര്‍ ബോസ്കൊ പുത്തൂര്‍.

സീറോ മലബാർ സഭയിൽ നടക്കുന്ന ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു താക്കീതും മുന്നറിയിപ്പും ബിഷപ്പ് നൽകിയത്.

സഭാ നടിപടികൾക്ക് അനുസൃതമായി ജീവിക്കാൻ കടപെട്ടവരാണ് ഓരോ പുരോഹിതരെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മെല്‍ബണ്‍ രൂപതയയ്ക്കു വേണ്ടി വൈദികനായ ഫാ ബിബിന്‍ വേളാംപറമ്പിലിന്‍റെ തിരുപട്ട സ്വീകരണ മദ്ധ്യേ നല്‍കിയ സന്ദേശത്തിലാണ് മാര്‍ ബോസ്കൊ പുത്തൂര്‍
ശക്തമായ മുന്നറിയിപ്പ് നൽകിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group