ഒരു വർഷത്തിനുള്ളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാർപാപ്പാ നൽകിയത് 82 കോടി രൂപ

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഫ്രാൻസിസ് മാർപാപ്പാ നല്കിയത് 82 കോടി രൂപ.

പത്രോസിന്റെ നാണയം എന്ന പേരിലുള്ള ഫണ്ടിലേക്കെത്തിയ തുകയിൽ നിന്നാണ് പാപ്പാ ഈ തുക സാമ്പത്തിക സഹായമായി നല്കിയത്. ജൂൺ 16 നാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് വത്തിക്കാൻ പ്രസിദ്ധീകരിച്ചത്.

67 രാജ്യങ്ങളിലെ 157 വിവിധ ജീവകാരുണ്യ പദ്ധതികൾക്കായാണ് പാപ്പാ ഈ സാമ്പത്തിക സഹായം നല്കിയിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group