കെ-​ഫോ​ൺ പദ്ധതിയുടെ ഉ​ദ്ഘാ​ട​നം അ​ഞ്ചി​ന്

എ​​​ല്ലാ​​​വ​​​ർ​​​ക്കും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കേരള സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന കെ-​​​ഫോ​​​ൺ പ​​​ദ്ധ​​​തി അ​​​ഞ്ചി​​​നു യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു നി​​​യ​​​മ​​​സ​​​ഭാ മ​​​ന്ദി​​​ര​​​ത്തി​​​ലെ ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ ത​​​മ്പി മെ​​​മ്പേ​​​ഴ്സ് ലോ​​​ഞ്ചി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​ദ്ധ​​​തി നാ​​​ടി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്കും.

പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽ 30,000 സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഒ​​​രു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ 100 വീ​​​ടു​​​ക​​​ൾ എ​​​ന്ന ക​​​ണ​​​ക്കി​​​ൽ 14,000 വീ​​​ടു​​​ക​​​ളി​​​ലും കെ-​​​ഫോ​​​ൺ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് എ​​​ത്തും.

സം​​​സ്ഥാ​​​ന​​​ത്ത് സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന 20 ല​​​ക്ഷ​​​ത്തോ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു സൗ​​​ജ​​​ന്യ​​​മാ​​​യും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കു മി​​​ത​​​മാ​​​യ നി​​​ര​​​ക്കി​​​ലും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണു കെ-​​​ഫോ​​​ണി​​​ലൂ​​​ടെ ല​​​ക്ഷ്യം​​​വ​​​യ്ക്കു​​​ന്ന​​​ത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group