ഭൂ​​മി​​യു​​ടെ ന്യാ​​യ​​വി​​ല​ വർദ്ധിപ്പിച്ചത് ക​ടു​ത്ത ജനദ്രോഹം : ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ്‌

ഭൂ​​​​​മി​​​​​യു​​​​​ടെ ന്യാ​​​​​യ​​​​വി​​​​​ല 20 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​ന്ന​​​​ത് ക​​​​​ർ​​​​​ഷ​​​​​ക​​​ദ്രോ​​​​​ഹ​​​​​വും ക​​​​​ടു​​​​​ത്ത ജ​​​​​ന​​​​​വ​​​​​ഞ്ച​​​​​ന​​​​​യു​​​​​മാ​​​​​ണെ​​​​​ന്ന് ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ൺ​​​​​ഗ്ര​​​​​സ്‌.

ഇ​​​​​പ്പോ​​​​​ൾ​​​​​ത്ത​​​​​ന്നെ ഗ്രാ​​​​​മീ​​​​​ണ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ന്യാ​​​​​യ​​​​​വി​​​​​ല വ​​​​​ള​​​​​രെ കൂ​​​​​ടു​​​​​ത​​​​​ലാ​​​​​ണ്. ഭൂ​​​​​മി ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​നു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് എ​​​​​ല്ലാ ചെ​​​​​ല​​​​​വു​​​​​ക​​​​​ളും വ​​​​​ർ​​​​​ധി​​​​​ക്കും. ഭൂ​​​​​മി​​​​​യു​​​​​ടെ മാ​​​​​ർ​​​​​ക്ക​​​​​റ്റ് വി​​​​​ല കു​​​​​റ​​​​​യ്ക്കും. 20 ശ​​​​​ത​​​​​മാ​​​​​നം കൂ​​​​​ടി വ​​​​​ർ​​​​​ധി​​​​​ക്കു​​​​​മ്പോ​​​​​ൾ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ വ​​​​​ൻ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലേ​​​​​ക്കു വീ​​​​​ഴും. അ​​​​​ന്യാ​​​​​യ​​​​​വും അ​​​​​ശാ​​​​​സ്ത്രീ​​​​​യ​​​​​വു​​​​​മാ​​​​​യ ന്യാ​​​​​യ​​​​​വി​​​​​ല വ​​​​​ർ​​​​​ധ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്ക​​​​​ണം.

കാ​​​​​ർ​​​​​ഷി​​​​​ക​​​ മേ​​​​​ഖ​​​​​ല​​​​​യെ അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്ന സ​​​​​മീ​​​​​പ​​​​​ന​​​​​മാ​​​​​ണ് ബ​​​​​ജ​​​​​റ്റി​​​​​ലു​​​​​ള്ള​​​​​ത്. കാ​​​​​ർ​​​​​ഷി​​​​​ക​​​മേ​​​​​ഖ​​​​​ല​​​​​യ്ക്കു​​​​​ള്ള വി​​​​​ഹി​​​​​തം വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​യ്ക്കു​​​​​ന്ന​​​​​തും ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ ചൂ​​​​​ഷ​​​​​ണം ചെ​​​​​യ്യാ​​​​​നു​​​​​ള്ള നീ​​​​​ക്ക​​​​​ങ്ങ​​​​​ളും ബ​​​​​ജ​​​​​റ്റി​​​​​ൽ ഉ​​​​​ണ്ട്.

റ​​​​​ബ​​​​​റി​​​​​ന്‍റെ ന്യാ​​​​​യ വി​​​​​ല ഉ​​​​​യ​​​​​ർ​​​​​ത്താ​​​​​ത്ത​​​​​തും നെ​​​​​ല്ല് സം​​​​​ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ലെ സം​​​​​സ്ഥാ​​​​​ന വി​​​​​ഹി​​​​​തം കു​​​​​റ​​​​​ച്ച​​​​​തും കാ​​​​​ർ​​​​​ഷി​​​​​ക മേ​​​​​ഖ​​​​​ല​​​​​യോ​​​​​ടു​​​​​ള്ള അ​​​​​വ​​​​​ഗ​​​​​ണ​​​​​ന​​​​​യാ​​​​​ണ്. വ​​​​​ന്യ​​​​​ജീ​​​​​വി ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തെ പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ നാ​​​​​മ​​​​​മാ​​​​​ത്ര തു​​​​​ക​​​​​യാ​​​​​ണ് ബ​​​​​ജ​​​​​റ്റി​​​​​ലു​​​​​ള്ള​​​​​ത്.

സ്റ്റാ​​​​​മ്പ്‌ ഡ്യൂ​​​​​ട്ടി ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്നു നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​ത് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലാ​​​​​ണ്. പെ​​​​​ട്രോ​​​​​ൾ, ഡീ​​​​​സ​​​​​ൽ സെ​​​​​സ് ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത് അ​​​​​പ​​​​​ല​​​​​പ​​​​​നീ​​​​​യ​​​​​മാ​​​​​ണ്. അ​​​​​ട​​​​​ഞ്ഞു കി​​​​​ട​​​​​ക്കു​​​​​ന്ന വീ​​​​​ടു​​​​​ക​​​​​ൾ​​​​​ക്ക് പ്ര​​​​​ത്യേ​​​​​ക സെ​​​​​സ് ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തു പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ൺ​​​​​ഗ്ര​​​​​സ്‌ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group