ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഹി​സ്റ്റ​റി മ്യൂ​സി​യം യാഥാർത്ഥ്യമാകുന്നു; ശി​ലാ​സ്ഥാ​പ​നം ഒ​ൻപ​തി​ന്

മു​​​​രി​​​​ങ്ങൂ​​​​ർ ഡി​​​​വൈ​​​​ൻ ധ്യാ​​​​ന​​​​ കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ ക്രി​​​​സ്ത്യ​​​​ൻ ഹി​​​​സ്റ്റ​​​​റി മ്യൂ​​​​സി​​​​യ​​​​o യാഥാർത്ഥ്യമാകുന്നു.

മ്യൂ​​​​സി​​​​യ​​​​ത്തി​​​​ന്‍റെ ശി​​​​ലാ​​​​സ്ഥാ​​​​പ​​​​നം ചൊ​​​​വ്വാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​ന് ജാ​​​​ർ​​​​ഖ​​​​ണ്ഡ് ഗ​​​​വ​​​​ർ​​​​ണ​​​​ർ സി.​​​​പി. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

ഭാ​​​​ര​​​​ത​​​​ത്തി​​​​ലെ ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​ക​​​​ളു​​​​ടെ ച​​​​രി​​​​ത്ര​​​​സ്മൃ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ഹാ​​​​ശേ​​​​ഖ​​​​ര​​​​വു​​​​മാ​​​​യാ​​​​ണ് മ്യൂ​​​​സി​​​​യം ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്.മു​​​​രി​​​​ങ്ങൂ​​​​ർ ഡി​​​​വൈ​​​​ൻ ന​​​​ഗ​​​​ർ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നും ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യ്ക്കും സ​​​​മീ​​​​പ​​​​ത്ത് ഡി​​​​വൈ​​​​ൻ ധ്യാ​​​​ന​​​​കേ​​​​ന്ദ്രം ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യ ആ​​​​റ് ഏ​​​​ക്ക​​റി​​ലാ​​ണ് മ്യൂ​​​​സി​​​​യം നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. 60 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വി​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷം​​​​കൊ​​​​ണ്ട് പ​​​​ദ്ധ​​​​തി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കും.

കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ ച​​​​രി​​​​ത്ര സാംസ്കാ​​​​രി​​​​ക സ​​​​മ​​​​ന്വ​​​​യ​​​​മെ​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് മ്യൂ​​​​സി​​​​യം ഒ​​​​രു​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഡി​​​​വൈ​​​​ൻ ധ്യാ​​​​ന​​​​കേ​​​​ന്ദ്രം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​ ​​ജോ​​​​ർ​​​​ജ് പ​​​​ന​​​​യ്ക്ക​​​​ൽ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.
ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഒ​​​​രു സം​​​​രം​​​​ഭം ഇ​​​​ന്ത്യ​​​​യി​​​​ൽ ആ​​​​ദ്യ​​​​ത്തേ​​​​താ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

എ​​​​ഡി 52 മു​​​​ത​​​​ൽ വി​​​​വി​​​​ധ ക്രി​​​​സ്തീ​​​​യ സ​​​​ഭ​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും വ്യ​​​​ക്തി​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും മി​​​​ഷ​​​​ണ​​​​റി​​​​മാ​​​​രി​​​​ലൂ​​​​ടെ​​​​യും ഭാ​​​​ര​​​​ത​​​​ത്തി​​​​ന് ല​​​​ഭി​​​​ച്ച സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ വ​​​​രും​​​​ത​​​​ല​​​​മു​​​​റ​​​​ക​​​​ളി​​​​ലേ​​​​ക്കു പ​​​​ക​​​​രു​​​​ന്ന​​​​താ​​​​കും മ്യൂ​​​​സി​​​​യം. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ആ​​​​ത്മീ​​​​യ ടൂ​​​​റി​​​​സം കേ​​​​ന്ദ്ര​​​​മാ​​​​യി ഡി​​​​വൈ​​​​ൻ സെ​​​​ന്‍റ​​​​റി​​​​നെ പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

ശി​​​​ലാ​​​​സ്ഥാ​​​​പ​​​​ന ച​​​​ട​​​​ങ്ങി​​​​ൽ ദേ​​​​ശീ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഇ​​​​ക്ബാ​​​​ൽ സിം​​​​ഗ് ലാ​​​​ൽ​​​​പു​​​​ര, മ​​​​ന്ത്രി കെ. ​​​​രാ​​​​ജ​​​​ൻ, ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി, ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ, വി​​​​വി​​​​ധ ക്രി​​​​സ്തീ​​​​യ സ​​​​ഭ​​​​ക​​​​ളു​​​​ടെ മേ​​​​ല​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group