ക്രൈ​സ്ത​വരെ അവഹേളിക്കുന്നത് അ​വ​സാ​നി​പ്പി​ക്ക​ണം : ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി

ക്രി​​​സ്തു​​​വി​​​നെ​​​യും ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സ​​​ത്തെ​​​യും നി​​​ന്ദി​​​ക്കു​​​ന്ന ഇ​​​ത​​​ര​​​മ​​​ത​​​ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പ്രാർത്ഥനക​​​ളും പ്ര​​​സം​​​ഗ​​​ങ്ങ​​​ളും നി​​​ര്‍​ത്ത​​​ണ​​​മെന്നും സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ്ര​​​വാ​​​ച​​​ക​​​ നി​​​ന്ദ​​​യെ​​​ക്കു​​​റി​​​ച്ച് പ​​​രാ​​​തി​​​ക​​​ളും ഭീ​​​ഷ​​​ണി​​​ക​​​ളും ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​വ​​​ര്‍ മ​​​റ്റു മ​​​ത​​​ങ്ങ​​​ളെ​​​യും വി​​​ശ്വാ​​​സ​​​ത്തെ​​​യും അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന​​​ത് തി​​​രു​​​ത്താ​​​നും ത​​യ്യാറാ​​​ക​​​ണം.

ക്രി​​​സ്തു​​​വി​​​നെ​​​ക്കു​​​റി​​​ച്ചു നി​​​ര​​​ന്ത​​​രം നി​​​ന്ദി​​​ച്ചു പ​​​റ​​​യു​​​ന്ന​​​ത് ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സി​​​ക​​​ളി​​​ല്‍ ആ​​​ഴ​​​ത്തി​​​ലു​​​ള്ള മു​​​റി​​​വു​​​ക​​​ളും വേ​​​ദ​​​ന​​​യും ഉ​​​ണ്ടാ​​​ക്കു​​​ന്നു​​​ണ്ട്. അ​​​തി​​​നെ ന്യാ​​​യീ​​​ക​​​രി​​​ച്ചു ചി​​​ല മ​​​ത​​​പ​​​ണ്ഡി​​​ത​​​ര്‍ വ​​​രെ ക​​​ട​​​ന്നു​​​ വ​​​രു​​​ന്ന​​​ത് കു​​​റ്റ​​​ക​​​ര​​​മാ​​​ണ്. ഈ ​​​ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ച് കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​മാ​​​ര്‍​ക്ക് ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് നി​​​വേ​​​ദ​​​നം ന​​​ല്‍​കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group