സമൂഹത്തെ ലഹരിയിലാക്കുന്ന മ​ദ്യ​ന​യ​ത്തി​ല്‍ നി​ന്നു സ​ര്‍​ക്കാ​ര്‍ പി​ന്തി​രി​യ​ണം: പ്രൊ​ലൈ​ഫ് അ​പ്പൊസ്ത​ലേ​റ്റ്

സമൂഹത്തെ ലഹരിയിലാഴ്ത്തുന്ന പുതിയ മദ്യനയത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് പ്രൊ​​ലൈ​​​ഫ് അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.മ​​​ദ്യ​​​ ഉ​​​പ​​​യോ​​​ഗം ഘ​​​ട്ടം​​ ഘ​​​ട്ട​​​മാ​​​യി കു​​​റ​​​ച്ചു​​​ കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്ന് വ്യാ​​​പ​​​ക പ്ര​​​ചാ​​​ര​​ണം ന​​​ട​​ത്തി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​ത്തി​​യ സ​​​ര്‍​ക്കാ​​​ർ , മ​​​നു​​​ഷ്യ​​​ ജീ​​​വ​​​നും സാ​​​മൂ​​​ഹ്യ​​​ സു​​​ര​​​ക്ഷ​​യ്ക്കും വി​​​ഘാ​​​തം സൃ​​​ഷ്ടി​​​ക്കു​​​ന്നതാണ് പു​​​തി​​​യ മ​​​ദ്യ​​​ന​​​യമെന്ന് പ്രൊ​​ലൈ​​​ഫ് അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ് വിലയിരുത്തി.

ഐ​​ടി മേ​​​ഖ​​​ല​​​യെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യു​​​ടെ ര​​​ക്ഷ​​​യ്ക്കെ​​​ന്നും മ​​​റ്റും അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട് മ​​​ദ്യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത​​യ്​​​ക്ക് വി​​​ശാ​​​ല​​​മാ​​​യ വേ​​​ദി​​​ക​​​ള്‍ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ന് യാ​​​തൊ​​​രു ന്യാ​​​യ​​​വു​​​മി​​​ല്ലെ​​​ന്നും അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ് വി​​​ല​​​യി​​​രു​​​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group