കേരളം ഇന്ന് എന്തായിരിക്കുന്നുവോ അതിന് ബീജാവാപം ചെയ്തത് ബൈബിള്‍ വിശ്വാസികളായ ക്രൈസ്തവ മിഷണറിമാരാണ്.

    👇👇ബൈബിളിനെയും മിഷ്ണറിമാരെയും എതിർക്കുന്ന സുവിശേഷ വിരോധികൾ കാണുക. ചരിത്രസത്യം മനസിലാക്കുക

    🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻

    🔹കേരളത്തിലെ ആദ്യത്തെ സ്കൂള്‍ ആരംഭിച്ചത് അവരാണ്.

    🔹കേരളത്തിലെ ആദ്യത്തെ ഗേള്‍സ്‌ സ്കൂള്‍ സ്ഥാപിച്ചത് അവരാണ്.

    🔹തൊഴിലധിഷ്ഠിതമായ ജാതിവ്യവസ്ഥയെ തകര്‍ക്കാന്‍ വേണ്ടി ആദ്യത്തെ ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍ ആരംഭിച്ചത് അവരാണ്.

    🔹കേരളത്തിലെ ആദ്യത്തെ ആദിവാസി സ്കൂള്‍ സ്ഥാപിച്ചത് അവരാണ്.

    🔹കേരളത്തിലെ ആദ്യത്തെ ഫിഷറീസ് സ്കൂള്‍ സ്ഥാപിച്ചത് അവരാണ്.

    🔹കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിച്ചത് അവരാണ്.

    🔹കേരളത്തിലെ ആദ്യത്തെ വിമന്‍സ് കോളേജ് സ്ഥാപിച്ചത് അവരാണ്.

    🔹കേരളത്തിലെ ആദ്യത്തെ ആശുപത്രി സ്ഥാപിച്ചത് അവരാണ്.

    🔹കേരളത്തിലെ ആദ്യത്തെ പത്രം പുറത്തിറക്കിയത് അവരാണ്.

    🔹കേരളത്തിലെ ആദ്യത്തെ മാസിക പുറത്തിറക്കിയത്അവരാണ്.

    🔹കേരളത്തിലെ ആദ്യത്തെ കോളേജ് മാഗസിന്‍ പുറത്തിറക്കിയത് അവരാണ്.

    🔹മലയാളികള്‍ ആധുനിക ശാസ്ത്രമെന്താണെന്ന് മനസ്സിലാക്കിയത് അവരില്‍ നിന്നാണ്.

    മലയാളികള്‍ ഇന്നുപയോഗിക്കുന്ന മലയാളം ലിപി പോലും അവര്‍ ഉണ്ടാക്കിയെടുത്തതാണ്. അതുവരേയ്ക്കും വട്ടെഴുത്തും കോലെഴുത്തുമായിരുന്നു മലയാള ലിപി. പ്രിന്‍റിംഗ് പ്രസ് വന്നപ്പോഴാണ് വേറെ ലിപി വേണം എന്ന് മിഷണറിമാര്‍ക്ക്തോന്നിയത്. ബെഞ്ചമിന്‍ ബെയ്‌ലി ഉണ്ടാക്കിയെടുത്ത ലിപിയിലാണ്‌ നിങ്ങളിന്ന് ബൈബിളിനെ കുറ്റം പറയാന്‍ നടക്കുന്നത്.

    കൂടുതൽ അറിവുകൾക്ക് സാക്ഷി അപ്പോളജറ്റിക്സ് സംഘടനയുടെ മുഴുവൻ വീഡിയോ കാണുക👇👇

    #നവകേരളസൃഷ്ടിയില്‍ബൈബിളിന്‍റെ_സ്വാധീനം.
    വീഡിയോ ലിങ്ക് ➡ https://youtu.be/Z8AK9jpC6zc

    ◾കടപ്പാട് – ബ്രദർ അനിൽകുമാർ വി അയ്യപ്പൻ◾


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group