ജെ.​​​ബി. ​കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി റി​പ്പോ​ര്‍​ട്ട് സമർപ്പിക്കണം : അ​ഡ്വ.​ വി.​സി.​ സെ​ബാ​സ്റ്റ്യ​ന്‍

കൊച്ചി : ക്രി​​​സ്ത്യ​​​ന്‍ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ, സാ​​​മ്പ​​​ത്തി​​​ക പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ, ക്ഷേ​​​മം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​ഠി​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ 2020 ന​​​വം​​​ബ​​​ര്‍ അ​​ഞ്ചി​​ന് ​നി​​​യ​​​മി​​​ച്ച ജെ.​​​ബി. ​കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്‌​​​സ് കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഓ​​​ഫ് ഇ​​​ന്ത്യ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ​​​ലി​​​യ​​​ര്‍ അ​​​ഡ്വ.​ വി.​​​സി.​​​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​നാ​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്തി 2021 ഫെ​​​ബ്രു​​​വ​​​രി ഒ​​മ്പ​​തി​​ന് ​സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ത്യേ​​​ക ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്കി​​​യി​​​രു​​​ന്നു. 2021 ജൂ​​​ലൈ 30നു​​​ള്ളി​​​ല്‍ വി​​​വി​​​ധ ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് നി​​​ര്‍​ദേ​​ശ​​​ങ്ങ​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും തു​​​ട​​​ര്‍​ന്ന് വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ സി​​​റ്റിം​​​ഗ് ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു. ഒ​​​രു വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ര്‍​ട്ടും നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് 2021 ഫെ​​​ബ്രു​​​വ​​​രി ഒ​​മ്പ​​തി​​ന് ​ഇ​​​റ​​​ക്കി​​​യ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​ല്‍ പ്ര​​​ത്യേ​​​കം സൂ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്നു.

പ​​​ക്ഷേ ര​​ണ്ടു വ​​​ര്‍​ഷ​​​ങ്ങ​​​ള്‍ ക​​​ഴി​​​ഞ്ഞി​​​ട്ടും ജ​​സ്റ്റീ​​സ് ജെ.​​​ബി.​ കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ പ​​​ഠ​​​ന​ റി​​​പ്പോ​​​ര്‍​ട്ടും നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ത്ത​​​ത് ഖേ​​​ദ​​​ക​​​ര​​​മാ​​​ണ്. ഇ​​​നി​​​യും റി​​​പ്പോ​​​ര്‍​ട്ട് വൈ​​​ക​​​രു​​​തെ​​​ന്നും വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ അ​​​ഭ്യ​​​ര്‍​ത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group