ജീ​സ​സ് യൂ​ത്ത് കു​ടും​ബ സം​ഗ​മം 29-ന്

കൊച്ചി:ജീ​​സ​​സ് യൂ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന കു​​ടും​​ബ​​ങ്ങ​​ളു​​ടെ സം​​ഗ​​മം 29, 30, 31 തീ​​യ​​തി​​ക​​ളി​​ൽ കു​​രി​​യ​​ച്ചി​​റ സെ​​ന്‍റ് ജോ​​സ​​ഫ് മോ​​ഡ​​ൽ സ്കൂ​​ളി​​ൽ ന​​ട​​ക്കും. കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ രൂ​​പ​​ത​​ക​​ളി​​ൽ​ നി​​ന്നു​​ള്ള ആ​​യി​​ര​​ത്തോ​​ളം കു​​ടും​​ബ​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ക്കും.

29നു ​​രാ​​വി​​ലെ 10.30ന് ​​ഫാ​​മി​​ലി കോ​​ൺ​​ഫ​​റ​​ൻ​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം സി​​ബി​​സി​​ഐ അ​​ധ്യ​​ക്ഷ​​നും അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച് ബി​​ഷ​​പ്പു​​മാ​​യ മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത് നി​​ർ​​വ​​ഹി​​ക്കും. തു​​ട​​ർ​​ന്നു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ ബി​​ഷ​​പ്പു​​മാ​​രാ​​യ മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ, മാ​​ർ ടോ​​ണി നീ​​ല​​ങ്കാ​​വി​​ൽ, മാ​​ർ അ​​ല​​ക്സ് വ​​ട​​ക്കും​​ത​​ല, അ​​ഡ്വ. റൈ​​ജു വ​​ർ​​ഗീ​​സ്, ഡോ. ​​കൊ​​ച്ചു​​റാ​​ണി ജോ​​സ​​ഫ്, ഡോ. ​​ബീ​​ന മ​​നോ​​ജ് എ​​ന്നി​​വ​​ർ ക്ലാ​​സു​​ക​​ൾ ന​​യി​​ക്കും. കോ​​ൺ​​ഫ​​റ​​ൻ​​സി​​ൽ കി​​ഡ്സ്, പ്രീ ​​ടീ​​ൻ​​സ്, ടീ​​ൻ​​സ് എ​​ന്നി​​വ​​ർ​​ക്കാ​​യി പ്ര​​ത്യേ​​കം ക്ലാ​​സു​​ക​​ൾ ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group