ജേ​​ക്ക​​ബ് മാ​​ർ ബ​​ർ​​ണ​​ബാ​​സ് എക്കാലവും ഓർമിക്കപ്പെടുന്ന മഹാ വ്യക്തിത്വം:മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ

കോട്ടയം :സു​​വി​​ശേ​​ഷ​​ത്തി​​ന് സാ​​ക്ഷ്യം​​വ​​ഹി​​ച്ച ഇ​​ട​​യ​​ശ്രേ​​ഷ്ഠ​​നാ​​ണ് ​ഗു​​രു​​ഗ്രാം-​​ഡ​​ൽ​​ഹി മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്ക രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ജേ​​ക്ക​​ബ് മാ​​ർ ബ​​ർ​​ണ​​ബാ​​സെ​​ന്നും, അദ്ദേഹത്തിന്റെ സ്മരണ ജന ഹൃദയങ്ങളിൽ എന്നും നിലനിൽക്കുമെന്നും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ.ഹൃ​​ദ​​യാ​​ർ​​ദ്ര​​ത​​യോ​​ടെ സ​​ഹോ​​ദ​​ര​​ങ്ങ​​ളി​​ലേ​​ക്കു ക​​ര​​ങ്ങ​​ൾ നീ​​ട്ടു​​ന്പോ​​ഴാ​​ണ് സു​​വി​​ശേ​​ഷം യാ​​ഥാ​​ർ​​ഥ്യ​​മാ​​കു​​ന്ന​​തെ​​ന്ന വി​​ശ്വാ​​സ​​ബോ​​ധ്യ​​ത്തി​​ലൂ​​ടെ ഒ​​ട്ടേ​​റെ ജീ​​വ​​കാ​​രു​​ണ്യ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കു​​വാ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​നു സാ​​ധി​​ച്ചു. ബ​​ർ​​ണ​​ബാ​​സ് പി​​താ​​വി​​ന്‍റെ ശു​​ശ്രൂ​​ഷ​​യി​​ലൂ​​ടെ സ​​ഭ​​യ്ക്കും സ​​മൂ​​ഹ​​ത്തി​​നും ല​​ഭി​​ച്ച ന​ന്മ​​ക​​ൾ എ​​ക്കാ​​ല​​വും ഓ​​ർ​​മി​​ക്ക​​പ്പെ​​ടു​​മെ​​ന്നും മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ അ​​നു​​സ്മ​​ര​​ണ​​ സന്ദേശത്തിൽ പ​​റ​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group