ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷണം വേണം : മോ​​​​ണ്‍. യൂ​​​​ജി​​​​ൻ ​​​​എ​​​​ച്ച്. പെ​​​​രേ​​​​ര

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സo വി​​​​ഴി​​​​ഞ്ഞ​​​​ത്ത് ഉണ്ടായ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നു മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി സ​​​​മ​​​​ര​​​​സ​​​​മി​​​​തി ജ​​​​ന​​​​റ​​​​ൽ ക​​​​ണ്‍​വീ​​​​ന​​​​ർ മോ​​​​ണ്‍. യൂ​​​​ജി​​​​ൻ എ​​​​ച്ച്. പെ​​​​രേ​​​​ര.

മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന അ​​​​തി​​​​ജീ​​​​വ​​​​ന സ​​​​മ​​​​ര​​​​ത്തെ നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​മാ​​​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ക​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ ബാ​​​​ഹ്യ​​​​ശ​​​​ക്തി​​​​ക​​​​ളാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു. വൈ​​​​ദി​​​​ക​​​​രെ പോ​​​​ലീ​​​​സ് ക്രൂ​​​​ര​​​​മാ​​​​യി ആ​​​​ക്ര​​​​മി​​​​ച്ചു.

സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യാ​​​​ണ് സ​​​​മ​​​​രം മു​​​​ന്നോ​​​​ട്ടു പോ​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, സ​​​​മ​​​​ര​​​​ക്കാ​​​​ർ​​​​ക്കുനേ​​​​രേ പോ​​​​ലീ​​​​സി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തുനി​​​​ന്ന് അ​​​​ക്ര​​​​മ​​​മു​​​ണ്ടാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​​ക്ര​​​​മ​​​​ത്തി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ത്ഥ കാ​​​​ര​​​​ണം എ​​​​ന്താ​​​​ണെ​​​​ന്നു ക​​​​ണ്ടെ​​​ത്ത​​​​ണ​​​​മെ​​​​ന്നും ദൗ​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ളാ​​​​ണു ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഉ​​​​ണ്ടാ​​​​യ​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group