ദുരിതത്തിലായ വർക്ക് ഭൂനിധി പദ്ധതിയുമായി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: പ്ര​​ള​​യ​​ദു​​ര​​ന്ത​​ത്തി​​ൽ ത​​ല​​മു​​റ​​ക​​ളു​​ടെ അ​​ധ്വാ​​ന​​വും ക​​രു​​ത​​ലും ഒ​​ഴു​​കി​​പ്പോ​​യ കോ​​ട്ട​​യം, ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളി​​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളു​​ടെ പു​​ന​​ര​​ധി​​വാ​​സ​​ത്തി​​നും പു​​ന​​ർ​​നി​​ർ​​മാ​​ണ​​ത്തി​​നും സ​​ഹാ​​യ സ​​മാ​​ശ്വാ​​സ പ​​ദ്ധ​​തി​​ക​​ളു​​മാ​​യി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത.

രൂ​​പ​​ത​​യു​​ടെ​​യും ഇ​​ട​​വ​​ക​​ക​​ളു​​ടെ​​യും സ്ഥ​​ല​​ങ്ങ​​ളി​​ൽ അ​​നു​​യോ​​ജ്യ​​മാ​​യ​​വ ക​​ണ്ടെ​​ത്തി​​യും സു​​മ​​ന​​സു​​ക​​ളു​​ടെ സ്ഥ​​ല​​ങ്ങ​​ൾ സം​​ഭാ​​വ​​ന​​യാ​​യി സ്വീ​​ക​​രി​​ച്ചും പു​​ന​​ര​​ധി​​വാ​​സ ഭ​​വ​​ന നി​​ർ​​മാ​​ണ പ​​ദ്ധ​​തി​​ക്കാ​​യി രൂ​​പ​​ത ഭൂ​​നി​​ധി രൂ​​പീ​​ക​​രി​​ക്കും.

ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ലും മി​​ന്ന​​ൽ​​പ്ര​​ള​​യ​​ത്തി​​ലും വീ​​ട് ന​​ഷ്ട​​പ്പെ​​ട്ട​​വരെ പു​​ന​​ര​​ധി​​വാ​​സി​പ്പിക്കാനും ന​​ഷ്ട​​ങ്ങ​​ളു​​ണ്ടാ​​യ​​വ​​രെ ജീ​​വി​​ത​​ത്തി​​ലേ​​ക്ക് തി​​രി​​കെ​​യെ​​ത്തി​​ക്കാ​​നും വി​​വി​​ധ സാ​​മൂ​​ഹി​​ക​​ക്ഷേ​​മ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ് ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്. പു​​ന​​ര​​ധി​​വാ​​സ പ​​ദ്ധ​​തി​​യു​​ടെ രൂ​​പ​​രേ​​ഖ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത വി​​ഭാ​​വ​​നം ചെ​​യ്യു​​ന്ന ഭ​​വ​​ന നി​​ർ​​മാ​​ണ പു​​ന​​ര​​ധി​​വാ​​സ​​പ​​ദ്ധ​​തി​​യി​​ൽ സ്ഥ​​ലം, സാ​​മ​​ഗ്രി​​ക​​ൾ, ​​​​സാമ്പത്തികം​​ ഉ​​ൾ​​പ്പെ​​ടെ ആ​​വു​​ന്ന സ​​ഹാ​​യ​​ങ്ങ​​ൾ ന​​ൽ​​കി റെ​​യി​​ൻ​​ബോ പ​​ദ്ധ​​തി​​യി​​ൽ സ​​ഹ​​ക​​രി​​ക്കു​​വാ​​ൻ വി​​ശ്വാ​​സി സ​​മൂ​​ഹ​​ത്തോ​​ട് മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ ആ​​ഹ്വാ​​നം​​ ചെ​​യ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group