കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാതെ നടപ്പിലാക്കരുത് : കെ.സി.ബി.സി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിലെ അപാകതകള്‍ ചൂണ്ടിക്കാണിക്കുന്നതിനും കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാതെ റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്നുo ആവശ്യപ്പെട്ടു കൊണ്ട് കെ.സി.ബി.സി യുടെ ഡെലഗേഷന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ശ്രീ. ഭൂപേന്ദര്‍ യാദവിനു നിവേദനം നല്‍കി.
കേന്ദ്രമന്ത്രി ശ്രീ. വി. മുരളീധരന്‍, ആര്‍ച്ച്ബിഷപ് ആന്‍ഡ്രുസ് താഴത്ത്, ബിഷപ് ജോസഫ് മാര്‍ തോമസ്, ബിഷപ് അലക്സ് വടക്കുംതല, ബിഷപ് തോമസ് തറയില്‍, ബിഷപ് ജോസഫ് പാംപ്ലാനി, ഡോ ചാക്കോ കാളാംപറമ്പില്‍, ശ്രീ . ടി. ടി. ജോസഫ് ഐ.എ.എസ് (റിട്ട.) എന്നിവര്‍ സന്നിഹിതരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group