കെ​സി​ബി​സി ബൈ​ബി​ൾ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റിയായി റ​വ. ഡോ. ​ജോ​ജു കോ​ക്കാ​ട്ട് ചു​​​മ​​​ത​​​ല​​​യേ​​​റ്റു

കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​താം​​​ഗ​​​മാ​​​യ റ​​​വ. ഡോ. ​​​ജോ​​​ജു കോ​​​ക്കാ​​​ട്ട് ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

പാ​​​രീ​​​സി​​​ലെ കാ​​​ത്ത​​​ലി​​​ക് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ നി​​​ന്ന് ബൈ​​​ബി​​​ൾ വി​​​ജ്ഞാ​​​നീ​​​യ​​​ത്തി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി​​​യ ഫാ. ​​​കോ​​​ക്കാ​​​ട്ട് കോ​​​ട്ട​​​യം വ​​​ട​​​വാ​​​തൂ​​​ർ സെ​​​മി​​​നാ​​​രി​​​യി​​​ലും ആ​​​ലു​​​വ സെ​​​ന്‍റ് ജോ​​​സ​​​ഫ് സെ​​​മി​​​നാ​​​രി​​​യി​​​ലും പ്ര​​​ഫ​​​സ​​​റാ​​​ണ്. രൂ​​​പ​​​ത​​​യി​​​ലെ ബൈ​​​ബി​​​ൾ അ​​​പ്പ​​​സ്തോ​​​ലേ​​​റ്റ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യും തു​​​റ​​​വ​​​ൻ​​​കു​​​ന്ന് സെ​​​ന്‍റ് ജോ​​​സ​​​ഫ് ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യാ​​​യും സേവനം അനുഷ്ഠിക്കുമ്പോൾആണ് പുതിയ നി​​​യ​​​മ​​​നം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group