കെസിവൈഎം തലശ്ശേരി അതിരൂപതയുടെ ആദ്യ വനിത പ്രസിഡന്റായി ചിഞ്ചു വി ജെയെ തെരഞ്ഞെടുത്തു

കെസിവൈഎം തലശ്ശേരി അതിരൂപതയുടെ ആദ്യ വനിത പ്രസിഡന്റായി
ചിഞ്ചു വി ജെയെ തെരഞ്ഞെടുത്തു.എടൂർ ഫൊറോനയിലെ മാങ്ങോട് ഇടവകാംഗമാണ് അംഗമാണ് ചിഞ്ചു വി ജെ.(വട്ടപ്പാറ).കെ സി വൈ എംമിന്റെ മുൻ രൂപത വൈസ് പ്രസിഡന്റ്, സംസ്ഥാന സിൻഡിക്കേറ്റ് അംഗം തുടങ്ങിയ നിലകളിൽ ചിഞ്ചു വി ജെ പ്രവർത്തിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group