കെ​സി​വൈ​എം മ​ല​ബാ​ര്‍ യു​വ​ജ​ന സം​ഗ​മം ഇന്ന്

കൊച്ചി : മ​​​ല​​​ബാ​​​റി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ആ​​​വേ​​​ശം പ​​​ക​​​ര്‍​ന്ന് ആ​​​റു രൂ​​​പ​​​ത​​​ക​​​ളു​​​ടെ യു​​​വ​​​ജ​​​ന​​​സം​​​ഗ​​​മം ഇന്ന് ​​​താ​​​മ​​​ര​​​ശേ​​​രി​​​യി​​​ല്‍ ന​​​ട​​​ക്കും.

താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത കെ​​​സി​​​വൈ​​​എം ആ​​​തി​​​ഥ്യം വ​​​ഹി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി താ​​​മ​​​ര​​​ശേ​​​രി അ​​​ല്‍​ഫോ​​​ണ്‍​സ സ്‌​​​കൂ​​​ള്‍ മൈ​​​താ​​​നി​​​യി​​​ല്‍ ഉ​​​ച്ച​​​യ്ക്ക് 1.30ന് ​​​കേ​​​ന്ദ്ര​​​മ​​​ന്ത്രി രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ര്‍ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.​​​ക​​​ത്തോ​​​ലി​​​ക്കാ യു​​​വ​​​ജ​​​ന​​​ത​​​യു​​​ടെ ക​​​രു​​​ത്തു​​​കാ​​​ട്ടാ​​​ന്‍ പ​​​തി​​​നാ​​​യി​​​രം പേ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന റാ​​​ലി​​​യും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

താ​​​മ​​​ര​​​ശേ​​​രി, ക​​​ണ്ണൂ​​​ര്‍‌, ത​​​ല​​​ശേ​​​രി, മാ​​​ന​​​ന്ത​​​വാ​​​ടി, കോ​​​ഴി​​​ക്കോ​​​ട്, ബ​​​ത്തേ​​​രി രൂ​​​പ​​​ത​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള യു​​​വ​​​ജ​​​ന​​​ങ്ങ​​​ളാ​​​ണ് സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ക. ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​നു കേ​​​ന്ദ്ര​​​മ​​​ന്ത്രി രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​നു​​​ള്ള സ്വീ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഗ​​​മ​​​ത്തി​​​ന് തു​​​ട​​​ക്ക​​​മാ​​​വും. തു​​​ട​​​ര്‍​ന്ന് കെ​​​സി​​​വൈ​​​എ​​​മ്മി​​​ന്‍റെ പ​​​താ​​​ക ഉ​​​യ​​​ര്‍​ത്തും. ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ല്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷി​​​ജോ ഇ​​​ട​​​യാ​​​ടി​​​ലി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. പ്ര​​​മു​​​ഖ ച​​​ല​​​ച്ചി​​​ത്ര താ​​​രം സി​​​ജോ​​​യ് വ​​​ര്‍​ഗീ​​​സ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ല്‍ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മാ​​​ന​​​ന്ത​​​വാ​​​ടി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പൊ​​​രു​​​ന്നേ​​​ടം, മ​​​ല​​​ങ്ക​​​ര ഓ​​​ര്‍ത്ത​​ഡോ​​​ക്‌​​​സ് സ​​​ഭ മ​​​ല​​​ബാ​​​ര്‍ ഭ​​​ദ്രാ​​​സ​​​നാ​​​ധി​​​പ​​​ന്‍ ഗീ​​​വ​​​ര്‍​ഗീ​​​സ് മാ​​​ര്‍ പ​​​കോ​​​മി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത എ​​​ന്നി​​​വ​​​രും ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ​​​യു​​​ടെ പ്ര​​​മു​​​ഖ നേ​​​താ​​​ക്ക​​​ളും സം​​​ബ​​​ന്ധി​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group