കെ​സി​വൈ​എം സം​സ്ഥാ​ന സെ​ന​റ്റ് സ​മ്മേ​ള​നം ഇന്നു തുടങ്ങും

കെ​​സി​​വൈ​​എം സെ​​ന​​റ്റ് അ​​ർ​​ധ​​വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​നം ഇ​​ന്നും നാ​​ളെ​​യും അ​​മ​​ൽ ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ ന​​ട​​ത്തും.

കെ​​സി​​വൈ​​എം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യു​​ടെ ആ​​തി​​ഥേ​​യ​​ത്വ​​ത്തി​​ൽ ന​​ട​​ത്ത​​പ്പെ​​ടു​​ന്ന 44-മ​​ത് അ​​ർ​​ധ​വാ​​ർ​​ഷി​​ക സെ​​ന​​റ്റ് സ​​മ്മേ​​ള​​നം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ എം​​എ​​ൽ​​എ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. കേ​​ര​​ള ക​​ത്തോ​​ലി​​ക്ക സ​​ഭ​​യി​​ലെ 32 രൂ​​പ​​ത​​ക​​ളി​​ലെ​​യും യു​​വ​​ജ​​ന നേ​​താ​​ക്ക​​ളും ഡ​​യ​​റ​​ക്ട​​ർ​​മാ​​രും ആ​​നി​​മേ​​റ്റ​​ർ​​മാ​​രും പ​​ങ്കെ​​ടു​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group