തീരദേശ ജനതയ്ക്കു വേണ്ടി കെസിവൈഎം നിവേദനം സമർപ്പിച്ചു

തീ​​​​ര​​​​ദേ​​​​ശ ജ​​​​ന​​​​ത​​​​യ്ക്ക് നീ​​​​തി ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് രൂ​​​​പ​​​​ത​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വി​​​​വി​​​​ധ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ൽ​​​​ നി​​​​ന്നു ശേ​​​​ഖ​​​​രി​​​​ച്ച നി​​​​വേ​​​​ദ​​​​ന​​​​വും ഒ​​​​രു​​​​ ല​​​​ക്ഷം ഒ​​​​പ്പു​​​​ക​​​​ളും കെ​​​​സി​​​​വൈ​​​​എം സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി ഫി​​​​ഷ​​​​റീ​​​​സ് മ​​​​ന്ത്രി വി. ​​​​അ​​​​ബ്ദു​​​​റ​​​​ഹി​​​​മാ​​​​നും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​നും കൈ​​​​മാ​​​​റി.

സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി​​​​ജോ ഇ​​​​ട​​​​യാ​​​​ടി​​​​ൽ, സെ​​​​ക്ര​​​​ട്ട​​​​റി സ്മി​​​​ത ആ​​​​ന്‍റ​​​​ണി, ട്ര​​​​ഷ​​​​റ​​​​ർ ലി​​​​നു വി. ​​​​ഡേ​​​​വി​​​​ഡ്, ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​സ്റ്റീ​​​​ഫ​​​​ൻ ചാ​​​​ല​​​​ക്ക​​​​ര എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്നാ​​​​ണ് നി​​​​വേ​​​​ദ​​​​നം ന​​​ൽ​​​കി​​​യ​​​ത്.

കെ​​​​സി​​​​വൈ​​​​എം സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വി​​​​ഴി​​​​ഞ്ഞം സ​​​​മ​​​​ര പ​​​​ന്ത​​​​ലി​​​​ൽ ഉ​​​പ​​​വാ​​​സ സ​​​മ​​​ര​​​വും ന​​​ട​​​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group