പെസഹാ വ്യാഴാഴ്ച അവധി നൽകണമെന്ന് കേരള എംപിമാർ

ന്യൂഡൽഹി :ക്രൈസ്തവരുടെ പ്രധാന തിരുനാൾ ദിവസമായ പെ​സ​ഹാ വ്യാ​ഴാ​ഴ്ച പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ചേ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ര​ള​ത്തി​ൽ​ നി​ന്നു​ള്ള എം​പി​മാ​ർ.

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ബെ​ന്നി ബെ​ഹ​നാ​ൻ, ടി.​എ​ൻ. പ്ര​താ​പ​ൻ, ഹൈ​ബി ഈ​ഡ​ൻ എ​ന്നി​വ​രാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു ലോ​ക്സ​ഭാ സ്പീ​ക്ക​ർ​ക്ക് ക​ത്തു ന​ൽ​കി​യ​ത്. ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സു​പ്ര​ധാ​ന​മാ​യ ദി​വ​സം സ​ഭ സ​മ്മേ​ളി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group