കേരള സഭാ നവീകരണം 2022-2025 ആലോചനായോഗം പി ഒ സി യിൽ നടന്നു

കേരള സഭാ നവീകരണം 2022-2025 പദ്ധതിയെക്കുറിച്ചുള്ള ആലോചനായോഗം പി ഒ സി യിൽ നടന്നു.

ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ് ഉത്ഘാടനം ചെയ്ത യോഗത്തിൽ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷനായി. ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിൽ, മാർ ടോണി നീലങ്കാവിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, കെ സി സി സെക്രട്ടറി ശ്രീമതി ജെസ്സി ജെയിംസ്, കെ സി ബി സി അല്മായ കമ്മീഷൻ സെക്രട്ടറി കെ എം ഫ്രാൻസിസ് എന്നിവരെ കൂടാതെ എല്ലാ രൂപതകളിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്തു. സമ്മേളനം ഇന്ന് വൈകുന്നേരം 4 മണിക്ക് സമാപിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group