കെ​എ​ല്‍​സി​എ ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ നാ​ളെ നടക്കും

കേ​​​ര​​​ള ലാ​​​റ്റി​​​ന്‍ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​എ​​​ല്‍​സി​​​എ ) സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ യോ​​​ഗ​o നാളെ നടക്കും.

ആ​​​ല​​​പ്പു​​​ഴ ക​​​ര്‍​മ​​​സ​​​ദ​​​ന്‍ പാ​​​സ്റ്റ​​​റ​​​ല്‍ സെ​​​ന്‍റ​​​റി​​​ല്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ പുതിയ ഭാ​​​ര​​​വാ​​​ഹി​​​കളെ തെരഞ്ഞെടുക്കും.​​​ ആ​​​ല​​​പ്പു​​​ഴ ബി​​ഷ​​പ് ഡോ. ​​ജ​​​യിം​​​സ് ആ​​​നാ​​​പ​​​റ​​​മ്പി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യുന്ന സ​​​മ്മേ​​​ള​​​നത്തിൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന്‍റ​​​ണി നൊ​​​റോ​​​ണ പ​​​താ​​​ക ഉ​​​യ​​​ര്‍​ത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group