കെ​​​എ​​​ൽ​​​സി​​​എ നേ​​​തൃ​​​ക്യാ​​​മ്പു​​​ക​​​ൾക്ക് ഇ​​​ന്ന് തു​​​ട​​​ക്കo

കേ​​​​​ര​​​​​ള ലാ​​​​​റ്റി​​​​​ൻ കാ​​​​​ത്ത​​​​​ലി​​​​​ക് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ (കെ​​​​​എ​​​​​ൽ​​​​​സി​​​​​എ) സം​​​​​സ്ഥാ​​​​​ന സ​​​​​മി​​​​​തി കെ​​​​​ആ​​​​​ർ​​​​​എ​​​​​ൽ​​​​​സി​​​​​സി​​​​​യു​​​​​ടെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന സം​​​​​സ്ഥാ​​​​​ന നേ​​​​​തൃ​​​​​ക്യാ​​​​​മ്പു​​​​​ക​​​​​ൾക്ക് ഇ​​​​​ന്നു തുടക്കമാകും​​​​​​.

തെ​​​​​ക്ക​​​​​ൻ, മ​​​​​ധ്യ, മ​​​​​ല​​​​​ബാ​​​​​ർ എന്നിങ്ങനെ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളെ തി​​​​​രി​​​​​ച്ചാ​​​​​ണ് ക്യാ​​​​​ന്പു​​​​​ക​​​​​ൾ‌ ന​​​​​ട​​​​​ക്കു​​​​​ക. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം കോ​​​​​വ​​​​​ളം ആ​​​​​നി​​​​​മേ​​​​​ഷ​​​​​ൻ സെ​​​​​ന്‍റ​​​​​റി​​​​​ൽ ഇ​​​​​ന്ന് ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന ക്യാ​​​​​മ്പ് അ​​​​​തി​​​​​രൂ​​​​​പ​​​​​ത വി​​​​​കാ​​​​​രി ജ​​​​​ന​​​​​റ​​​​​ൽ മോ​​​​​ൺ. യൂ​​​​​ജി​​​​​ൻ പെ​​​​​രേ​​​​​ര ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group