ലഹരി വിരുദ്ധ സന്ദേശവുമായി കോതമംഗലം രൂപത

ലഹരിയുടെ അടിമത്വത്തില്‍ അകപ്പെട്ട് കഴിയുന്ന യുവതലമുറയ്ക്ക് പുതിയ ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ യുവദീപ്തി കെ.സി.വൈ.എം കോതമംഗലം രൂപതയുടെ ലഹരി വിരുദ്ധ സന്ദേശ പരിപാടിയും കെ.സി വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെ നടത്തപ്പെടുന്ന ലഹരിവിരുദ്ധ സന്ദേശയാത്രയുടെ സ്വീകരണവും നടത്തപ്പെട്ടു.

മൂവാറ്റുപുഴ ഹോളി മാഗി ദൈവാലയ ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെട്ട സമ്മേളനത്തിന്റെ ഉദ്ഘാടനം കോതമംഗലം രൂപത വികാരി ജനറാള്‍ ഫാ.പയസ് മലേക്കേണ്ടത്തില്‍ നിർവഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group