ക്രി​സ്തുമ​സ് – പു​തു​വ​ത്സരത്തോടനുബന്ധിച്ച് കെ​എ​സ്ആ​ർ​ടി​സി അ​ധി​ക സ​ർ​വീ​സ് നടത്തും

കൊച്ചി : ക്രി​​​സ്തുമ​​​സ് പു​​​തു​​​വ​​​ത്സ​​​ര​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ബം​​​ഗ​​​ളൂ​​​രു, മൈ​​​സൂ​​​ർ, ചെ​​​ന്നൈ എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി അ​​​ധി​​​ക സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തും.

ഡി​​​സം​​​ബ​​​ർ 20 മു​​​ത​​​ൽ 25 വ​​​രെ ബം​​​ഗ​​​ളൂ​​​രു – കോ​​​ഴി​​​ക്കോ​​​ട് (മൈ​​​സൂ​​​ർ, ബ​​​ത്തേ​​​രി വ​​​ഴി), ബം​​​ഗ​​​ളൂ​​​രു – കോ​​​ഴി​​​ക്കോ​​​ട് (ക​​​ട്ട, മാ​​​ന​​​ന്ത​​​വാ​​​ടി വ​​​ഴി), ബം​​​ഗ​​​ളൂ​​​രു -തൃ​​​ശു​​​ർ (സേ​​​ലം, കോ​​​യ​​​മ്പത്തൂ​​​ർ, പാ​​​ല​​​ക്കാ​​​ട് വ​​​ഴി), ബം​​​ഗ​​​ളൂ​​​രു – എ​​​റ​​​ണാ​​​കു​​​ളം (സേ​​​ലം, കോ​​​യ​​​മ്പത്തൂ​​​ർ, പാ​​​ല​​​ക്കാ​​​ട് വ​​​ഴി), ബം​​​ഗ​​​ളൂ​​​രു – കോ​​​ട്ട​​​യം (സേ​​​ലം, കോ​​​യ​​​മ്പത്തൂ​​​ർ, പാ​​​ല​​​ക്കാ​​​ട് വ​​​ഴി), ബം​​​ഗ​​​ളൂ​​​രു – ക​​​ണ്ണൂ​​​ർ (ഇ​​​രി​​​ട്ടി വ​​​ഴി), ബം​​​ഗ​​​ളൂ​​​രു – പ​​​യ്യ​​​ന്നൂ​​​ർ (ചെ​​​റു​​​പു​​​ഴ വ​​​ഴി), ബം​​​ഗ​​​ളൂ​​​രു- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ വ​​​ഴി), ചെ​​​ന്നൈ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ വ​​​ഴി) എ​​​ന്നി​​​ങ്ങ​​​നെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും.

ഡി​​​സം​​​ബ​​​ർ 26, 28, 31, ജ​​​നു​​​വ​​​രി ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ ബം​​​ഗ​​​ളൂ​​​രു – കോ​​​ഴി​​​ക്കോ​​​ട് (മൈ​​​സൂ​​​ർ, ബ​​​ത്തേ​​​രി വ​​​ഴി), ബം​​​ഗ​​​ളൂ​​​രു- കോ​​​ഴി​​​ക്കോ​​​ട് (ക​​​ട്ട, മാ​​​ന​​​ന്ത​​​വാ​​​ടി വ​​​ഴി), ബം​​​ഗ​​​ളൂ​​​രു -തൃ​​​ശൂ​​​ർ (സേ​​​ലം, കോ​​​യ​​​മ്പത്തൂ​​​ർ, പാ​​​ല​​​ക്കാ​​​ട് വ​​​ഴി), ബം​​​ഗ​​​ളൂ​​​രു – എ​​​റ​​​ണാ​​​കു​​​ളം (സേ​​​ലം, കോ​​​യ​​​മ്പത്തൂ​​​ർ, പാ​​​ല​​​ക്കാ​​​ട് വ​​​ഴി), ബം​​​ഗ​​​ളൂ​​​രു – കോ​​​ട്ട​​​യം (സേ​​​ലം, കോ​​​യ​​​മ്പത്തൂ​​​ർ, പാ​​​ല​​​ക്കാ​​​ട് വ​​​ഴി), ബം​​​ഗ​​​ളൂ​​​രു – ക​​​ണ്ണൂ​​​ർ (ഇ​​​രി​​​ട്ടി വ​​​ഴി), ബം​​​ഗ​​​ളൂ​​​രു- പ​​​യ്യ​​​ന്നൂ​​​ർ (ചെ​​​റു​​​പു​​​ഴ വ​​​ഴി), ബം​​​ഗ​​​ളൂ​​​രു- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ വ​​​ഴി), ചെ​​​ന്നൈ -തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ വ​​​ഴി) എ​​​ന്നി​​​ങ്ങ​​​നെ അ​​​ധി​​​ക ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group