ഉണ്ണിയേശുവിനെ ഹൃദയത്തോട് ചേർത്ത് ആരാധിക്കാൻ ഏറ്റവും പുതിയ ആരാധനാ ഗീതം…

ഈ ക്രിസ്തുമസ് രാവുകളിൽ ഉണ്ണിയേശുവിനെ കൂടുതൽ ഹൃദയത്തോട് ചേർത്ത് ആരാധിക്കാൻ മനോഹരമായ ക്രിസ്തു മസ് ഗാനം “കൂടെ ഇരിക്കുന്ന ദൈവമേ” പുറത്തിറക്കി.

https://youtu.be/Asr_qlsmOGA

അപ്പങ്ങളുടെ നാട്ടിൽ പിറന്ന് അപ്പമായി നമ്മോടൊപ്പമായവനെ അതിരില്ലാതെ സ്നേഹിക്കുവാൻ നമ്മെ പ്രാപ്തമാക്കുന്ന മനോഹരമായ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് Fr. സിജോ തയ്യാലക്കൽ CMIയും, DOP, സ്ക്രിപ്റ്റ് & ഡയറക്ഷൻ നിർവഹിച്ചിരിക്കുന്നത് ക്യാമറ നൺ Sr ലിസ്‌മി CMC യും, മ്യൂസിക് പ്രോഗ്രാമിങ് ആൻഡ് മിക്സിങ് നിർവഹിച്ചിരിക്കുന്നത് ലിയോ ആന്റണിയുമാണ്. തൃഷ K സജീവിന്റെ മധുര മനോഹരമായ ശബ്ദത്തിൽ പുറത്തിറങ്ങിയിരിക്കുന്ന ഈ ഗാനം ആസ്വാദകർക്ക് മികച്ച ഒരു ക്രിസ്തുമസ് സമ്മാനം കൂടിയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group