അഗ്നിപർവ്വത സ്ഫോടനം. ദേവാലയം നശിച്ചു…

കാനറി ഐലൻഡ് :കാനറി ദ്വീപുകളിലെ ലാ പാൽമയിലെ കുംബ്രെ വിജ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഉണ്ടായ ലാവാ പ്രവാഹത്തിൽ ദേവാലയം നശിച്ചു.
സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സെന്റ് പയസ് പത്തൊൻപതാം പള്ളിയാണ് നശിച്ചത്.അഗ്നിശമന സേനാംഗങ്ങൾ പള്ളിയിൽ നിന്ന് ലാവയുടെ ഒഴുക്ക് വഴിതിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.സെപ്റ്റംബർ 19 മുതലാണ് ലാവാപ്രവാഹം ആരംഭിച്ചത്.പ്രദേശത്തെ വീടുകളും മറ്റും നശിച്ചെങ്കിലും ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല..ഇതിനുമുമ്പും സമാനമായ അഗ്നിപർവതസ്ഫോടനം ഉണ്ടായിരുന്നു,..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group