ലോകരാജ്യങ്ങളിൽ ഉള്ള ദൈവകരുണയുടെ ലീഡേഴ്സ് ഒന്നിക്കുന്ന മഹാസമ്മേളനം ഈ മാസം 24ന്..

ദൈവത്തിന്റെ കരുണയിൽ ദൈവവചനത്തിൽ ആഴപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലോക രാജ്യങ്ങളിലുള്ള ദൈവകരുണയുടെ ലീഡേഴ്സ് ഒന്നിക്കുന്ന മഹാ സമ്മേളനം ഏപ്രിൽ 24 മുതൽ 28 വരെ മൗണ്ട് കാർമൽ റിട്രീറ്റ് സെന്റർ തിരുവനന്തപുരത്ത് നടത്തപ്പെടുന്നു.

ഡിവൈന മെസ്റിക്കോർഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ മഹാസമ്മേളനത്തിൽ അഭിവന്ദ്യ പിതാക്കന്മാരായ ബിഷപ്പ് വർഗീസ് ചക്കാലക്കൽ, ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, അഭിവന്ദ്യ റവ. Dr. ഗീവർഗീസ് മാർ മകറിയോസ്,മാർ ആന്റണി ചിറയത്,റവ. ഫാ .ജോസ് സെബാസ്റ്റ്യൻ. തുടങ്ങിയവരും പ്രശസ്ത സുവിശേഷ പ്രഘോഷകനായ ഫാദർ ഡാനിയേൽ പൂവത്തിങ്കലും പങ്കെടുക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് :+919074499482


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group