ലോസ് ആഞ്ചലസ് സഹായ മെത്രാന്‍ കൊല്ലപ്പെട്ടു

ലോസ് ആഞ്ചലസ് സഹായ മെത്രാന്‍ ഡേവിഡ് ഒ കോണെല്‍ കൊല്ലപ്പെട്ടതായി അധികൃതര്‍.

സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാതരിൽ നിന്ന് വെടിയേറ്റാണ് ബിഷപ്പ് കൊല്ലപ്പെട്ടത്. 69 വയസ്സായിരുന്നു.

വര്‍ഷങ്ങളോളം ലോസ് ആഞ്ചലസ് അതിരൂപതയിലെ വൈദികനായിരുന്ന ബിഷപ്പ് കുടിയേറ്റക്കാര്‍, ദരിദ്രര്‍, തോക്ക് അക്രമത്തിന് ഇരയായവര്‍ എന്നിവരുടെ സേവനത്തിന് പേരുകേട്ടയാളാണ്. കൊലയാളികളെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group